Categories
Kasaragod Kerala Latest news main-slider Uncategorised

എൻ.സി.പി.കാസർഗോഡ് ജില്ല ഭാരവാഹികളെ പ്രസിഡണ്ട്ക രീം ചന്തേര പ്രഖ്യാപിച്ചു.

 

കാഞ്ഞങ്ങാട്: എൻ.സി.പി.യുടെ കാസർഗോഡ് ജില്ല കമ്മിറ്റി ഭാരവാഹികളെ പ്രസിഡണ്ട് ‘കരീം ചന്തേര നോമിനേറ്റ് ചെയ്തു..

വൈസ്പ്രസിഡണ്ടായി രാജു കൊയ്യൻ, ജനറൽ സെക്രട്ടറിമാർ എ.വി.അശോകൻ, സീനത്ത് സതീശൻ,ഒ.കെ.ബാലകൃഷ്ണണൻ,വസന്തകുമാർ കാട്ടുകുളങ്ങര, ദാമോധരൻ ബെള്ളിക,ഉദിനൂർ സുകുമാരൻ ,

Categories
Kasaragod Kerala Latest news main-slider Uncategorised

എൻ സി പി യുടെ കാഞ്ഞങ്ങാട് ഓഫീസ് ഒക്ടോബർ 11 ന് പി സി ചാക്കോ ഉൽഘാടനം ചെയ്യും

കാഞ്ഞങ്ങാട് :എൻ സി പി യുടെ കാഞ്ഞങ്ങാട്ടെ പുതിയ ഓഫീസ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഒക്ടോബർ 11 രാവിലെ 10 .30 ന് ഉദ്ഘാടനം ചെയ്യും.ജില്ലയിൽ കരീം ചന്ദേര ജില്ലാ പ്രസിഡണ്ട് ആവുകയും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തതിനു ശേഷം പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ആദ്യമായാണ് ജില്ലയിൽ വരുന്നത്.

Categories
Sports top news Uncategorised

ക്യാച്ച്! പക്ഷേ ചവിട്ടിയത് ബൗണ്ടറി ലൈനിൽ; സിറാജിനോട് കലിപ്പിച്ച് ചഹറും രോഹിത്തും..

ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…v

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news Uncategorised

മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

Back to Top