Categories
National

‘തരൂരല്ല, കോണ്‍ഗ്രസാണ് തോല്‍ക്കുന്നത്’

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. പ്രസിഡന്റാവാനില്ലെന്ന് രാഹുല്‍ ഗാന്ധി കര്‍ശന നിലപാടെടുത്തതോടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്കെത്തുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ ഹൈക്കമാന്റ്, പ്രതീക്ഷിക്കാതിരുന്ന പ്രവേശനമായിരുന്നു തരൂരിന്റേത്. പാര്‍ട്ടിയില്‍ പദവികള്‍ ഒന്നും തന്നെയില്ലെങ്കിലും രാഹുല്‍ തന്നെയാണ് നേതാവ് എന്ന കാര്യത്തില്‍ ഹൈക്കമാന്റിനും ഉപജാപക വൃന്ദങ്ങള്‍ക്കും ഒരു സംശയവുമില്ല. സംഘടനയുടെ നട്ടും ബോള്‍ട്ടും നന്നാക്കുന്ന ആളായിരിക്കും പ്രസിഡന്റെന്നും പാര്‍ട്ടിയെ നയിക്കുന്ന നേതാവ് രാഹുല്‍ തന്നെയായിരിക്കുമെന്നുമാണ് മുന്‍ ധനമന്ത്രിയും ഹൈക്കമാന്റിന്റെ വിശ്വസ്തരില്‍ ഒരാളുമായ ചിദംബരം പറഞ്ഞത്. ഗാന്ധി കുടുംബത്തിന്റെ പിന്തുണയില്ലെന്ന് മനസ്സിലാവുമ്പോള്‍ തരൂര്‍ സ്വയം പിന്മാറുമെന്നായിരുന്നു ഹൈക്കമാന്റിന്റെ കണക്കുകൂട്ടല്‍. ആ നിഗമനം തരൂര്‍ തെറ്റിച്ചു.

Categories
Literature

സാഹിത്യം തീണ്ടാത്ത ഒരു കഥ എക്കാലത്തും എന്റെ സ്വപ്നമായി തുടരുന്നു’: മനോജ് വെങ്ങോല

പൊട്ടയ്ക്കക്കാരുടെ മറ്റപ്പോക്കുകണ്ടത്തില്‍ കാളപൂട്ടാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂടെകൂട്ടി. ഒന്നിനുമല്ല. വെറുതെ വരമ്പത്ത് ഇരിക്കാനാണ്. അച്ഛന്‍ പറയുന്ന ഓരോ കാര്യങ്ങള്‍ കേട്ടുമൂളാന്‍ ഒരാള്‍. ഒരു കൂട്ട്. ഒരു കേള്‍വിക്കാരന്‍.
ഇടവത്തിലെ നിര്‍ത്തില്ലാത്ത മഴയില്‍ പോഴിയും പിരിയന്‍കുളങ്ങരയും കല്ല്യേലിയും മുങ്ങിയപ്പോള്‍, അവയുടെ കൈത്തോടുകളില്‍ മീന്‍വെട്ടാനും ഞാന്‍ അച്ഛനൊപ്പം പോയി. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആദ്യഇടിമുഴക്കം ഭൂമിയെ നടുക്കിയപ്പോള്‍ കുന്നത്തുകുടിക്കാരുടെ എടണക്കാട്ടില്‍ കൂണുകള്‍ പൊങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങളിരുവരും കുറേ തിരഞ്ഞുനടന്നിട്ടുണ്ട്. അപ്പോഴോക്കെയും അച്ഛനിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ഒക്കെയും കഥകളാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടാകും. അതുകേള്‍ക്കാന്‍ ഭയങ്കര രസമായിരുന്നു.

Categories
Kasaragod Kerala main-slider

കണ്ടൽ ചെടികൾ പരിപാലിക്കാൻ ക്ലബ്‌ പ്രവർത്തകർ


Categories
Sports top news Uncategorised

ക്യാച്ച്! പക്ഷേ ചവിട്ടിയത് ബൗണ്ടറി ലൈനിൽ; സിറാജിനോട് കലിപ്പിച്ച് ചഹറും രോഹിത്തും..

ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…ബൗണ്ടറിലൈനരികിൽ നിന്ന് ക്യാച്ചെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അത്ര ഉയരത്തിൽ വരുന്ന പന്ത് കൈക്കല…v

Categories
Kasaragod

വിദേശയാത്ര കാസർഗോഡ്

വിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്രവിദേശയാത്ര

Categories
Kerala main-slider top news

ഇന്ന് വിജയദശമി; ആദ്യക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് കടക്കുന്നു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ്‌. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ്‌ വിദ്യാരംഭചടങ്ങുകള്‍.

Categories
main-slider National

സുപ്രധാന പാര്‍ലമെന്ററി കമ്മിറ്റികളില്‍ പ്രതിപക്ഷത്തെ പൂര്‍ണ്ണമായും തഴഞ്ഞു: തരൂര്‍ അടക്കം പുറത്ത്

ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര.ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര.


ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര.ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര.ന്യൂഡല്‍ഹി: ആഭ്യന്തരവും ഐടിയുമടക്കമുള്ള സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവകളില്‍ ഒന്നില്‍ പോലും പ്രതിപക്ഷ പ്രതിനിധികളെ പരിഗണിക്കാതെ കേന്ദ്ര.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Other News Sports Technology top news

മെട്രോ യാത്രക്കാര്‍ കൂടി; ഓണാവധി ദിനങ്ങളില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍

കൊച്ചി: തൃപ്പൂണിത്തുറ എസ്.എന്‍. ജങ്ഷനിലേക്കുള്ള പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന. പ്രതിദിനമുള്ള യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ അധികൃതര്‍.

ഈ മാസം ഒന്നിനാണ് പേട്ടയില്‍നിന്ന് എസ്.എന്‍. ജങ്ഷനിലേക്കുള്ള മെട്രോ സര്‍വീസ് തുടങ്ങിയത്. രണ്ടിന് 81,747 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പതു മണി വരെ 81,291 പേര്‍ യാത്ര ചെയ്തു.

ഓണത്തിന്റെ അവധി ദിനങ്ങളിലുള്‍പ്പെടെ ഇതില്‍ വര്‍ധനയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മഴയില്‍ കൊച്ചിയിലെ റോഡുകള്‍ മുങ്ങിയ ദിവസം ഒരു ലക്ഷത്തിനടുത്ത് യാത്രക്കാര്‍ മെട്രോയിലുണ്ടായിരുന്നു. 97,317 പേരാണ് അന്ന് യാത്ര ചെയ്തത്.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news Uncategorised

മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

Categories
Editors Pick Entertainment International Kasaragod Kerala Latest news main-slider National Sports Technology top news

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Back to Top