എൻ.സി.പി.കാസർഗോഡ് ജില്ല ഭാരവാഹികളെ പ്രസിഡണ്ട്ക രീം ചന്തേര പ്രഖ്യാപിച്ചു.

Share

 

കാഞ്ഞങ്ങാട്: എൻ.സി.പി.യുടെ കാസർഗോഡ് ജില്ല കമ്മിറ്റി ഭാരവാഹികളെ പ്രസിഡണ്ട് ‘കരീം ചന്തേര നോമിനേറ്റ് ചെയ്തു..

വൈസ്പ്രസിഡണ്ടായി രാജു കൊയ്യൻ, ജനറൽ സെക്രട്ടറിമാർ എ.വി.അശോകൻ, സീനത്ത് സതീശൻ,ഒ.കെ.ബാലകൃഷ്ണണൻ,വസന്തകുമാർ കാട്ടുകുളങ്ങര, ദാമോധരൻ ബെള്ളിക,ഉദിനൂർ സുകുമാരൻ ,സുബൈർ പടുപ്പ്,എ.ടി.വിജയൻ,സിദ്ദിക് കൈക്കമ്പ, ഗിരിജ,നേരത്തെ നടന്ന സംഘടന തെരെഞ്ഞെടുപ്പിൽ കരീം ചന്തേരയെ ജില്ല പ്രസിഡണ്ടായും ,ടി ദേവദാസിനെ വൈസ്.പ്രസിഡണ്ടായും, ബെന്നി നാഗമറ്റത്തെ ട്രഷറായും തെരെഞ്ഞെടുത്തിരുന്നു.

Back to Top