Categories
Latest news main-slider Other News

ഉദുമ തെക്കേക്കര സ്വദേശികളും അയൽവാസികളുമായ ദേവകിയും ചിരുതയും ഒരേ ദിനത്തിൽ അന്തരിച്ചത് നാടിനെ ദുഃഖത്തിലാഴ്ത്തി 

തെക്കേക്കര സ്വദേശി പി. വി. കണ്ണന്റെ  ഭാര്യ പി ദേവകിയും തെക്കേക്കര പി. വി. കുട്ടിയപ്പയുടെ (കുട്ട്യപാസ് )  ഭാര്യ പി. വി. ചിരുതയുമാണ് ഒരു ദിവസം തന്നെ മരണപ്പെട്ടത്. രണ്ട് പേരും അയൽവാസികളാണ്

ഇന്ന്  നാല് മണിയോട് കൂടി ദേവകിയുടെയും 7മണിക്ക് ചിരുതയുടെയും മൃതദേഹ സംസ്കാര ചടങ്ങുകൾ നടന്നു

പി. ദേവകി

തെക്കേക്കര ‘സൗപർണിക’യിൽ പി. ദേവകി (74). ഭർത്താവ്: പരേതനായ പി. വി. കണ്ണൻ. മക്കൾ : ഭരതൻ (കച്ചവടം പള്ളം ), ഭാരതി, ഭാസ്കരൻ (ദുബായ്), ഭാർഗവൻ (കച്ചവടം പള്ളം).മരുമക്കൾ : കുമാരൻ (കിഴക്കുംകര), റോഷ്നി (ചെറുവത്തൂർ), വിധുബാല (തെക്കേക്കര), മീനു (കോടോത്ത്). സഹോദരങ്ങൾ : കുമാരൻ പള്ളിക്കര

(പ്രസിഡന്റ് പള്ളിക്കര തെക്കേക്കുന്ന് പ്രാദേശിക സമിതി),രോഹിണി (പടിഞ്ഞാർ), ബാലചന്ദ്രൻ (പള്ളിക്കര),

പരേതരായ ചോയ്യമ്പു (പള്ളിക്കര), മാധവി (മാങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച്ച.

പി.വി. ചിരുത

തെക്കേക്കര ‘കുട്ട്യപ്പാസി’ലെ പി.വി. ചിരുത (83). ഭർത്താവ്: പരേതനായ പി.വി. കുട്ട്യപ്പ. മക്കൾ: പി.വി. സാവിത്രി, പി. വി. ഉപേന്ദ്രൻ, പി. വി. ശ്രീധരൻ (ഇരുവരും മുൻ പ്രവാസി), പി.വി. നാരായണൻ, പി.വി.ജയരാജൻ (ഇരുവരും ഹോട്ടൽ കുട്ട്യപ്പ ഉദുമ) മരുമക്കൾ: ഗംഗാധരൻ (കാസർകോട്), ലത (പടിഞ്ഞാർ) , ശോഭ (കാനത്തൂർ) , പ്രമീള (ഉദയമംഗലം), ബിന്ദു (അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാർമൂല). സഹോദരി: പരേതയായ കുഞ്ഞമ്മ (പാടി).സഞ്ചയനം വെള്ളിയാഴ്ച്ച.

 

Categories
Latest news main-slider Other News

ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു

പാലക്കുന്ന് : ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു.ഭർത്താവ്  വിമുക്ത ഭടൻ സി. എം. നാരായണൻ.

മക്കൾ : സിനി, മിനി.

മരുമക്കൾ : സതീഷ്കുമാർ ( പൂർണിമ ബുക്സ് സ്റ്റാൾ, പാലക്കുന്ന് ), സി. എം. ബിജു (പെരിങ്ങം).

Categories
Latest news main-slider Other News

പാലക്കുന്ന് വടക്കേവീട്ടിൽ വി. കെ. രാമൻ (76) അന്തരിച്ചു

പാലക്കുന്ന് : വടക്കേവീട്ടിൽ വി. കെ. രാമൻ (76) അന്തരിച്ചു. ഭാര്യ: യാശോദ.

മക്കൾ : വസന്തകുമാരി (ഉദുമ വനിത സഹകരണ സൊസൈറ്റി,പാലക്കുന്ന്),

സതീഷ്കുമാർ (ദുബായ്), സ്മിത (സൗപർണിക ഡ്രൈവിങ് സ്കൂൾ പെരിയ). മരുമക്കൾ : രാമചന്ദ്രൻ (ഓട്ടോ ഡ്രൈവർ), പ്രഭ (മലാംകുന്ന്), അശോകൻ (പെരിയ). സഹോദരങ്ങൾ : രോഹിണി, പരേതരായ ചിരുത, കുഞ്ഞിപെണ്ണ്, നാരായണി. സംസ്കാരം ഞായറാഴ്ച രാവിലെ മലാംകുന്ന് സമുദായ ശ്മാശനത്തിൽ നടന്നു

Categories
Latest news main-slider Other News

ഇരിയണ്ണി സ്വദേശിയും പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു

പൂച്ചക്കാട് : ഇരിയണ്ണി സ്വദേശിയും വർഷങ്ങളായി പൂച്ചക്കാട് ആലക്കോടൻ വീട്ടിൽ താമസകാരനുമായ പരേതനായ കണ്ണന്റെ മകൻ വൈ. കൃഷ്ണൻ വെളിച്ചപാടൻ (61) മരണപ്പെട്ടു. റോഡ് മുറിച്ചുകടക്കുമ്പോൾ പൂച്ചക്കാട് വെച്ച് വാഹനം ഇടിച്ചതിനെ തുടർന്ന് ആഴചകളോളം പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിരവധി ക്ഷേത്രങ്ങളിൽ വെളിച്ചപ്പാടൻ എന്ന നിലയിൽ സുപരിചിതനാണ് കൃഷ്ണൻ.

ഭാര്യ : വാസന്തി (ജി.എം.യു.പി.സ്കൂൾ പളളിക്കരയിലെ ഹെൽപ്പർ), മക്കൾ ചാന്ദിനി, സന്ധ്യ മരുമക്കൾ : ജയചന്ദ്രൻ, മധു

സഹോദരങ്ങൾ : ജാനകി, കാർത്ത്യായനി, ഓമന (റിട്ട. ഹെഡ് നേഴ്സ് ) സരോജനി (നേഴ്സ് )

ശവസംസ്കാരം ഇന്ന് വൈകുന്നേരം കുടുംബവീടായ ഇരിയണ്ണിയിൽ

Categories
Latest news main-slider Other News

കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി. സിബി തോമസിന്റെ പിതാവ് ചുള്ളി അറയ്ക്കൽ എ.എം. തോമസ് അന്തരിച്ചു 

വെള്ളരിക്കുണ്ട് :കാസറഗോഡ് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്.പി. സിബി തോമസിന്റെ പിതാവ് ചുള്ളി അറയ്ക്കൽ എ.എം. തോമസ് അന്തരിച്ചു

മുക്കുഴി മണ്ണാലയിൽ കുടുംബാംഗമായ ലീലാമ്മ തോമസാണ് ഭാര്യ

മക്കൾ:സിബി തോമസ്, ഫാദർ .ടോം അറയ്ക്കൽ CMI,ജഗദൽ പൂർ, ഡോളിറോയ്,കരുവൻചാൽ,സജി തോമസ്, ചുള്ളി

മരുമക്കൾ :റോയ് പുളിക്കൽ കരുവൻ ചാൽ സജിമോൾ ലൂക്കോസ്, പനച്ചിക്കൽ എലിസബത്ത് ജേക്കബ്, പനന്തോട്ടം,സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് ചുള്ളി സെന്റ് മേരീസ് ദേവാലയ സെമിത്തേരരിയിൽ

Categories
Latest news main-slider Other News

ചെർക്കള കെ.കെ. പുറം ഹസ്സൈനാർ മല്ലം(72) അന്തരിച്ചു

നിര്യാതനായി: ഹസ്സൈനാർ മല്ലം(72)

ചെർക്കള കെ.കെ. പുറം ഖിളിർ മസ്ജിദിന് സമീപം അല്ലാമാ ഇഖ്‌ബാൽ നഗർ(കെട്ടുംകല്ല്) സ്വദേശി ഹസ്സൈനാർ മല്ലം(72) നിര്യാതനായി.

ഭാര്യ : പരേതയായ ആയിഷ

മക്കൾ : അബ്ദുൽ ബഷീർ, സുഹറ, നഫീസത്ത്‌ മിസ്സിരിയ, മുഹമ്മദ്‌ ഷരീഫ്.

മരുമക്കൾ : അബ്ദുൽ ഖാദർ ചെർക്കള, അഹമ്മദ് ബേക്കൽ, സഫ് വാന ചെട്ടുംകുഴി,

ഫർഹാന നാലാംമൈൽ.

Categories
Kerala Latest news main-slider Other News

നടൻ കുണ്ടറ ജോണി(67) അന്തരിച്ചു.

കൊല്ലം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാസ്തംഭനത്തെ തുടർന്നാണ് അന്ത്യം.

നെഞ്ചുവേദനയെ തുടർന്ന് നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979-ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു താരം. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.

Categories
Latest news main-slider Other News

കുറ്റിക്കോൽ കൂരാമ്പിൽ ദേവകി(97) അന്തരിച്ചു

കുറ്റിക്കോൽ കൂരാമ്പ്  സ്വദേശി പരേതനായ കൊട്ടന്റെ ഭാര്യ കുറ്റിക്കോൽ കൂരാമ്പിൽ ദേവകി(97) അന്തരിച്ചു.

മക്കൾ കുഞ്ഞിരാമൻ, ഓമന, സാവിത്രി, ഗോപാലൻ, സത്യവതി

മരുമക്കൾ ദാക്ഷായണി, കുഞ്ഞമ്മാൻ മുളിയാർ, കുമാരൻ തോരോത്ത്, ഗീത, കൃഷ്ണൻ പെരിയ

 

Categories
Latest news main-slider Other News

പടിഞ്ഞാർ കൊപ്പൽ വീട് തറവാട് മൂല്യത്തിയായിരുന്ന    കൂവത്തൊട്ടി കുന്നുമ്മൽ ചിറ്റേയിഅമ്മ (85) അന്തരിച്ചു.

പാലക്കുന്ന് :പടിഞ്ഞാർ കൊപ്പൽ വീട് തറവാട് മൂല്യത്തിയായിരുന്ന    കൂവത്തൊട്ടി കുന്നുമ്മൽ ചിറ്റേയിഅമ്മ (85) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: കുഞ്ഞമ്മ, അപ്പക്കുഞ്ഞി (ഗൾഫ്) പുഷ്പ, ബാലകൃഷ്ണൻ (മുൻ പ്രവാസി ) സുശീല (ദേളി), വാസന്തി (കോതാറമ്പത്ത്), സത്യൻ (ഗൾഫ്) സതീശൻ, പരേതനായ കൊട്ടൻ കുഞ്ഞി.
മരുമക്കൾ: വസന്തി, ഉഷ, മിനി, രേഷ്മ, സ്വപ്ന, കുമാരൻ, ബാലു , വിജയൻ, പരേതനായ നാരായണൻ.
സഹോദരങ്ങൾ : ലക്ഷ്മി (കൂവത്തൊട്ടി), പരേതരായ ജാനകി, അമ്മിണി, കണ്ണൻ, നാരായണൻ, നാരായണി. സഞ്ചയനം ഞായറാഴ്ച.
Categories
Latest news main-slider Other News

കോടോ ബേളൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ബാലചന്ദ്രൻ അന്തരിച്ചു.

കാലിച്ചാനടുക്കം:  മണ്ഡലം പ്രസിഡന്റ് ശ്രീ ബാലചന്ദ്രൻ നായർ അന്തരിച്ചു

മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) അന്തരിച്ചു.

കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് , ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദർശിനി വായനശാല പ്രസിഡൻറ് , ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട് , ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ആനപ്പട്ടിയിലെ പരേതനായ പി പി ബാലൻ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്.

ഭാര്യ: സിന്ധു . മക്കൾ : ഭാവന (ബാംഗ്ലൂർ ) അഭിഷേക് (വിദ്യാർത്ഥി, ബാംഗ്ലൂർ )

സഹോദരങ്ങൾ:കുസുമ (ചന്തേര ) മനോരമ (ചാമുക്കുഴി ) ഹേമലത (കുവാറ്റി )

സംസ്ക്കാരം പിന്നിട്

Back to Top