Categories
Latest news main-slider Other News

പടിഞ്ഞാർ കൊപ്പൽ വീട് തറവാട് മൂല്യത്തിയായിരുന്ന    കൂവത്തൊട്ടി കുന്നുമ്മൽ ചിറ്റേയിഅമ്മ (85) അന്തരിച്ചു.

പാലക്കുന്ന് :പടിഞ്ഞാർ കൊപ്പൽ വീട് തറവാട് മൂല്യത്തിയായിരുന്ന    കൂവത്തൊട്ടി കുന്നുമ്മൽ ചിറ്റേയിഅമ്മ (85) അന്തരിച്ചു ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: കുഞ്ഞമ്മ, അപ്പക്കുഞ്ഞി (ഗൾഫ്) പുഷ്പ, ബാലകൃഷ്ണൻ (മുൻ പ്രവാസി ) സുശീല (ദേളി), വാസന്തി (കോതാറമ്പത്ത്), സത്യൻ (ഗൾഫ്) സതീശൻ, പരേതനായ കൊട്ടൻ കുഞ്ഞി.
മരുമക്കൾ: വസന്തി, ഉഷ, മിനി, രേഷ്മ, സ്വപ്ന, കുമാരൻ, ബാലു , വിജയൻ, പരേതനായ നാരായണൻ.
സഹോദരങ്ങൾ : ലക്ഷ്മി (കൂവത്തൊട്ടി), പരേതരായ ജാനകി, അമ്മിണി, കണ്ണൻ, നാരായണൻ, നാരായണി. സഞ്ചയനം ഞായറാഴ്ച.
Categories
Latest news main-slider Other News

കോടോ ബേളൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ബാലചന്ദ്രൻ അന്തരിച്ചു.

കാലിച്ചാനടുക്കം:  മണ്ഡലം പ്രസിഡന്റ് ശ്രീ ബാലചന്ദ്രൻ നായർ അന്തരിച്ചു

മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) അന്തരിച്ചു.

കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് , ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദർശിനി വായനശാല പ്രസിഡൻറ് , ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട് , ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ആനപ്പട്ടിയിലെ പരേതനായ പി പി ബാലൻ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്.

ഭാര്യ: സിന്ധു . മക്കൾ : ഭാവന (ബാംഗ്ലൂർ ) അഭിഷേക് (വിദ്യാർത്ഥി, ബാംഗ്ലൂർ )

സഹോദരങ്ങൾ:കുസുമ (ചന്തേര ) മനോരമ (ചാമുക്കുഴി ) ഹേമലത (കുവാറ്റി )

സംസ്ക്കാരം പിന്നിട്

Categories
Latest news main-slider Other News

ആദ്യകാല ചെത്ത് തൊഴിലാളി ആറാട്ടുകടവ് കുന്നുമ്മൽ ഹൗസിൽ കറുവൻ (കുട്ട്യൻ-84) അന്തരിച്ചു

പാലക്കുന്ന്: ആദ്യകാല ചെത്ത് തൊഴിലാളി ആറാട്ടുകടവ് കുന്നുമ്മൽ ഹൗസിൽ കറുവൻ (കുട്ട്യൻ-84)അന്തരിച്ചു.

പരേതരായ കണ്ണന്റെയും ചിറ്റേയിയുടെയും മകൻ. ഭാര്യ: നാരായണി.

മക്കൾ: ഗോപാലൻ (മുൻ പ്രവാസി) , കുഞ്ഞിക്കണ്ണൻ(നിത്യാനന്ദ ലെതർ വർക്സ്, പള്ളം), അശോകൻ (ഡയാന ഫാൻസി ഷോപ്പ്, പാലക്കുന്ന്), ശാന്ത.

മരുമക്കൾ: പ്രസന്ന (പള്ളം), റീന(ഉദുമ പടിഞ്ഞാർ), സിനി (അച്ചാംതുരുത്തി) , ശശിധരൻ( രാവണീശ്വരം). സഞ്ചയനം ഞായറാഴ്ച.

Categories
Latest news main-slider Other News

കണ്ണൂര്‍ ആര്‍.ടി.ഒ യിലെ എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ ചിത്താരി മുക്കൂട് അത്തിക്കോത്ത് കാനത്തില്‍ ശ്രീനിലയത്തില്‍ സി.ബാലകൃഷ്ണന്‍ (54) അന്തരിച്ചു.

കണ്ണൂര്‍ ആര്‍.ടി.ഒ യിലെ എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ അത്തിക്കോത്ത് കാനത്തില്‍ ശ്രീനിലയത്തില്‍ സി.ബാലകൃഷ്ണന്‍ (54) അന്തരിച്ചു. ചിത്താരി മുക്കൂട് സ്വദേശിയാണ്.

അമ്പങ്ങാട് സ്വദേശിയാണ് ഭാര്യ ഓമന. രണ്ട് മക്കളുണ്ട് ശ്രീമോൾ, മീനാക്ഷി.

സഹോദരങ്ങൾ തമ്പായി, കാർത്ത്യായിനി, രോഹിണി, നാരായണി, ശ്യാമള, ഓമന

Categories
Latest news main-slider Other News

മേലാംങ്കോട്ട് മേനപ്രത്ത് ഹൗസിൽ ഉമാനാഥൻ 61 (റിട്ട: ജൂനിയർ വാറണ്ട് ഓഫീസർ ഇന്ത്യൻ എയർഫോഴ്സ് ) നിര്യാതനായി

മേലാംങ്കോട്ട് മേനപ്രത്ത് ഹൗസിൽ ഉമാനാഥൻ 61 (റിട്ട: ജൂനിയർ വാറണ്ട് ഓഫീസർ ഇന്ത്യൻ എയർഫോഴ്സ് ) നിര്യാതനായി.

ഭാര്യ പങ്കജം ( പോസ്റ്റ് മാസ്റ്റർ മുംബൈ). മക്കൾ പിയൂഷ് (സിവിൽ എൻജിനിയർ മുംബൈ ),അദ്വൈത് (സ്റ്റുഡൻറ്റ് ബാംഗ്ലൂർ)

സഹോദരങ്ങൾ സത്യനാഥൻ (റിട്ട:ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ ),  പരേതനായ വിശ്വനാഥൻ (ബി എസ് എൻ എൽ), ശശിധരൻ (ഫൗണ്ടർ ആൻറ് സി. ഇ ഒ അപ്പ്ന റിക്രൂട്ടർ മുംബൈ), ഹരീശ്വരൻ (ഡയറക്ടർ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബാംഗ്ലൂർ ), ഇന്ദുശേഖരൻ (സെൻട്രൽ എക്സൈയിസ് ആന്റ് കസ്റ്റംസ്സ് മാംഗ്ലൂർ ),വാമദേവൻ (ഇൻകം ടാക്സ് ഓഫീസർ ബാംഗ്ലൂർ ), ശിവപ്രസാദ് (സീനിയർ വെൽഫെയർ ഓഫീസർ സെൻട്രൽ ജയിൽ കോഴിക്കോട്).

സജ്ഞയനം ബുധനാഴ്ച

Categories
Latest news main-slider Other News

ഉദുമയിലെ പഴയകാല പഴം കച്ചവടക്കാരൻ  കൊറമ്പൻ വളപ്പിൽ  ടി. വി. കൃഷ്ണൻ (കായ് കൃഷ്‌ണൻ-69) അന്തരിച്ചു

ഉദുമ: ഉദുമയിലെ പഴയകാല പഴം കച്ചവടക്കാരൻ  കൊറമ്പൻ വളപ്പിൽ  ടി. വി. കൃഷ്ണൻ (കായ് കൃഷ്‌ണൻ-69) അന്തരിച്ചു. പരേതരായ
 കൊട്ടന്റെയും ചോയിച്ചിയുടെയും മകൻ. ഭാര്യ:  കമലാക്ഷി
മക്കൾ: സ്മിത പള്ളിക്കര, ശ്രീജിത്ത്‌
സുജിത്. മരുമക്കൾ: ടി. കെ. കൃഷ്ണൻ (സെക്രട്ടറി പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി), അനുപമ (കെ. വി. ആർ. കാർ ഷോറൂം  കാസറഗോഡ്),
സഹോദരങ്ങൾ: ഗോപാലൻ,
ലക്ഷ്മി (ബാര),
പരേതരായ ശാരദ,
മനോഹരൻ.
സഞ്ചയനം ബുധനാഴ്ച.
Categories
Latest news main-slider Other News

കൂട്ടക്കനി തോട്ടം സ്വദേശി ബാലട്ടേൻ അന്തരിച്ചു.സജീവ കോൺഗ്രസ്‌ അനുഭാവിയായിരുന്നു

കൂട്ടക്കനി തോട്ടം സ്വദേശി ബാലട്ടേൻ അന്തരിച്ചു. സജീവ കോൺഗ്രസ്‌ അനുഭാവിയായിരുന്നു. ഹൃദയ സംബന്ധമായ അസുഖം മൂലം ഓപ്പറേഷൻ കഴിഞ്ഞ സമയമായിരുന്നു. നാളെ 18 തിയ്യതി സംസ്‍കാര ചടങ്ങുകൾ നടക്കും, രാത്രി വൈകി പരിയാരത്തു നിന്നും സഞ്ചിവനി കാഞ്ഞങ്ങാട് എത്തിക്കും

ഭാര്യ പുഷ്പ, മകൾ ഷീബ മകൻ ഷിബിൻ

Categories
Latest news main-slider Other News

ദീർഘകാലം പൂച്ചക്കാട് കിഴക്കേക്കരയിൽ താമസമുണ്ടായ നാട്ടുവൈദ്യയായിരുന്ന പുള്ളുവൻ വീട്ടിൽ പി.കെ. യശോദ അമ്മ (82 ) മരണപ്പെട്ടു  

 

പയ്യന്നൂർ: പടോളിയിലെ പുള്ളുവൻ കുതിരമ്മൽ വീടിലെ പരേതനായ കണ്ണന്റെ ഭാര്യ പി.കെ.യശോദ അമ്മ (82) മരണപ്പെട്ടു. നേരത്തെ പൂച്ചക്കാട് കിഴക്കേകരയിലായിരുന്നു താമസം. നാട്ടുവൈദ്യയായിരുന്നു.

മക്കൾ: പി.കെ.ഭാർഗ്ഗവി, പി.കെ.സതീശൻ, പി.കെ. പുരുഷോത്തമൻ ,പി.കെ.ബാബു (മൂന്നു പേരും ഡ്രൈവർമാർ), പി.കെ. ദേവി, പി.കെ.രവീന്ദ്രൻ (ടൈൽസ് വർക്കർ)

മരുമക്കൾ : ഉഷ, വിജിത, ഇന്ദു, പരേതരായ പവിത്രൻ, ഉമേശൻ

സഹോദരൻ പരേതനായ കുഞ്ഞിരാമൻ

Categories
Latest news main-slider Other News

ആദ്യകാല ബീഡി തൊഴിലാളി കുതിരക്കോട് ‘സരിഗാസി’ൽ കെ.വി. അപ്പക്കുഞ്ഞി (83) അന്തരിച്ചു.

പാലക്കുന്ന് : ആദ്യകാല ബീഡി തൊഴിലാളി കുതിരക്കോട് ‘സരിഗാസി’ൽ കെ.വി. അപ്പക്കുഞ്ഞി (83) അന്തരിച്ചു. ഭാര്യ: ചിരുത.മക്കൾ: അശോക് കുതിരക്കോട് (മുൻ പ്രവാസി, ആർടിസ്റ്റ്), സുരേഷ് കുതിരക്കോട് (ബി.ആർ.സി. അധ്യാപകൻ), ശശി കുതിരക്കോട്, ശ്രീധരൻ കുതിരക്കോട് ( സംസ്ഥാന മുൻ കബഡി ക്യാപ്റ്റൻ), മാലതി കണ്ണൻ,മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മുൻ പ്രവാസി), സബിത അശോക് (പാലക്കുന്ന്), ഷീബ സുരേഷ് (ബ്യൂട്ടീഷൻ ),സുമ ശശി (മുതിയക്കാൽ) ,ചിത്ര ശ്രീധരൻ(കാസർകോട് )

സഞ്ചയനം ചൊവ്വാഴ്ച.

 

Categories
Latest news main-slider Other News

കിഴക്കേകര പൂച്ചക്കാട് സ്വദേശി എം പി മുരളീധരൻ (57) അന്തരിച്ചു  

പൂച്ചക്കാട് സ്വദേശി എം എസ് പി ഹവിൽദാർ വി. ശങ്കരന്റെയും എംപി നാരായണിയുടെയും മകനാണ്. ദുബായിൽ നിന്നും ലീവിൽ വന്ന സമയത്താണ് അസുഖബാധിതനായത്. ഭാര്യ  സുഷമ പൂച്ചക്കാട് മക്കൾ വൈശാഖ്( മെക്കാനിക്കൽ എജീനീയർ എറണാകുളം),ഉണ്ണികൃഷ്ണൻ, മരുമകൾ ആര്യ ( എറണാകുളം) സഹോദരങ്ങൾ എം പി വേണുഗോപാൽ (റിട്ടയേർഡ് DE ഓഫീസർ), രമാദേവി, എം പി രാധകൃഷ്ണൻ, എം പി ജയചന്ദ്രൻ, ജയശ്രീ (പള്ളിക്കര പഞ്ചായത്ത് നാലാം വാർഡ് UDFമെമ്പർ )

അന്ത്യകർമ്മം ഇന്ന് വൈകുന്നേരം നാല് മണിക്ക്)

Back to Top