ചെർക്കള കെ.കെ. പുറം ഹസ്സൈനാർ മല്ലം(72) അന്തരിച്ചു

നിര്യാതനായി: ഹസ്സൈനാർ മല്ലം(72)
ചെർക്കള കെ.കെ. പുറം ഖിളിർ മസ്ജിദിന് സമീപം അല്ലാമാ ഇഖ്‌ബാൽ നഗർ(കെട്ടുംകല്ല്) സ്വദേശി ഹസ്സൈനാർ മല്ലം(72) നിര്യാതനായി.
ഭാര്യ : പരേതയായ ആയിഷ
മക്കൾ : അബ്ദുൽ ബഷീർ, സുഹറ, നഫീസത്ത് മിസ്സിരിയ, മുഹമ്മദ് ഷരീഫ്.
മരുമക്കൾ : അബ്ദുൽ ഖാദർ ചെർക്കള, അഹമ്മദ് ബേക്കൽ, സഫ് വാന ചെട്ടുംകുഴി,
ഫർഹാന നാലാംമൈൽ.