ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു

Share

പാലക്കുന്ന് : ആർമിയിൽ നേഴ്‌സായിരുന്ന  പെരിങ്ങോത്തെ എ. ആനന്ദവല്ലി (80) അന്തരിച്ചു.ഭർത്താവ്  വിമുക്ത ഭടൻ സി. എം. നാരായണൻ.

മക്കൾ : സിനി, മിനി.

മരുമക്കൾ : സതീഷ്കുമാർ ( പൂർണിമ ബുക്സ് സ്റ്റാൾ, പാലക്കുന്ന് ), സി. എം. ബിജു (പെരിങ്ങം).

Back to Top