Categories
Kasaragod Latest news main-slider top news

ഗാന്ധി സ്മരണ നടത്തി കേരള സംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

ഗാന്ധി സ്മരണ നടത്തി കേരള സംസ്കാരിക പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി ജില്ലാ പ്രസിഡണ്ട് മുസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു നഗരസഭ പ്രതിപക്ഷ നേതാവ് ഇ ഷജീർ ഉദ്ഘാടനം ചെയ്തു കൗൺസിലർ പി ബിന്ദു. മോഹനൻ എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider top news

ജനത ദൾ . എസ്.ഗന്ധി ജയന്തി ദിനം ആചരിച്ചു. കാഞ്ഞങ്ങാട്. ജനത ദൾ എസ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു.

ജനത ദൾ . എസ്.ഗന്ധി ജയന്തി ദിനം ആചരിച്ചു. കാഞ്ഞങ്ങാട്. ജനത ദൾ എസ്. കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആചരിച്ചു. മണ്ഡലം കമ്മററി ഓഫീസിൽ ഗാന്ധിജിയുടെ ഫോട്ടേ വിൽ. പുഷ്പാർച്ചന നടത്തി.. ജയന്തി ദിനം ജില്ല. പ്രസിഡൻണ്ട്.സ.പി.പി.രാജുഉൽഘടനം ചെയ്തു. ജില്ല. സെകട്ടറി.കെ.എ o ബാലകൃഷ്ണൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡല o പ്രസി ഡണ്ട് . വി. വെങ്കിടേഷ്. അദ്ധ്യക്ഷം വഹിച്ചു ഖാലീദ് കൊള വയൽ പി. വിശ്വനാഥൻ.കെ.സി അശോകൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെകട്ടറി. ദിലീപ് മേടയിൽ സ്വാഗതം. പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ആയുഷ്മാൻ ഭവ: ആയുഷ്മാൻ സഭ മരക്കാപ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു

ആയുഷ്മാൻ ഭവ:
ആയുഷ്മാൻ സഭ മരക്കാപ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു

മരക്കാപ്പ്:മരക്കാപ്പ് കടപ്പുറം ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വെച്ച് *ആയുഷ്മാൻ ഭവ:* ആയുഷ്മാൻ സഭ യുടെ ഉദ്ഘാടനം 30-ാം വാർഡ് കൗൺസിലർ കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. JrPHN ശ്രീമതി പ്രസീന ടി കെ ABHA ഐഡി തയ്യാറാക്കൽ ആരോഗ്യ പദ്ധതികളെയും സേവനങ്ങളെയും സംമ്പന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. 30-ാം വാർഡ് ആശാ വർക്കർ സുമിത്ര സ്വാഗതവും വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗം ശരത്ത് മരക്കാപ്പ് നന്ദിയും പറഞ്ഞു.

Categories
Kasaragod Latest news main-slider top news

ഗാന്ധി ജയന്തിയുടെ ഭാഗമായി കേരള കോൺഗ്രസ് ബി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരോൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു

ഗാന്ധി ജയന്തിയുടെ ഭാഗമായി കേരള കോൺഗ്രസ് ബി നീലേശ്വരം മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പേരോൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എൻ വിട്ടൽ ദാസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജീവൻ പുതുക്കളം, ജിഷ് വി ,ഷാജി എം ഇ വേണുഗോപാലൻ നായർ, പ്രസാദ് എ വി , ദിപക് ജി, അഗസ്ത്യൻ നടക്കൽ എന്നിവർ നേതൃത്വം നൽകി.

Categories
Kasaragod Latest news main-slider top news

ലോകം കണ്ട വിപ്ലവകാരിയാണ് മഹാത്മജി.

ലോകം കണ്ട വിപ്ലവകാരിയാണ് മഹാത്മജി.
ഉദുമ :- ഒരു പിടി ഉപ്പിൽ നിന്നും ചർക്കയിൽ നിന്നും മഹത്തായ ഒരു രാജ്യത്തിൻ്റെ സ്വാതന്ത്ര്യ പോരാട്ടത്തിന് നേതൃത്വം നൽകിയ ഗാന്ധിജിയുടെ അസാധാരണമായ സമര രീതി ലോക വിപ്ലവകാരികൾക്കും സ്വാതന്ത്ര്യ സമര പോരാളികൾക്കും മാതൃകയായിരുന്ന് വെന്ന് ഉദുമ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗാന്ധി അനുസ്മരണ യോഗം അഭിപ്രായപെട്ടു
മഹാത്മജിയുടെ ശരീരത്തിലെ അവസാന തുള്ളി ചോര നൽകി കത്തിച്ച് വെച്ച കനക വിളക്കായ മത നിരപേക്ഷത ഉയർത്തി പിടിക്കുവാൻ ഓരോ രാജ്യ സ്നേഹികളും തയ്യാറാവണമെന്ന് യോഗം ആവശ്യപെട്ടു ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് വാസുമങ്ങാടിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക് കോൺഗ്രസ് പ്രസിഡണ് ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു INTUC ബ്ലോക് പ്രസിഡണ്ട് പി.വി.ഉദയകുമാർ .ബി.ബാലകൃഷ്ണൻ .പന്തൽ നാരായണൻ .കെ .പ്രഭാകരൻ .കെ.വി.ശ്രീധരൻ . ശ്രീജ പുരുഷോത്തമൻ . ഷിബു കവങ്ങാനം .അബ്ദുൾ സലാം .രൂപേഷ് പളളം .മുഹമ്മദ് എന്നിവർ പ്രസംഗിച്ചു

Categories
Kasaragod Latest news main-slider top news

വയോജന ദിനത്തിൽ സന്ദേശം പ്രവർത്തകർ മുഹിമ്മത്ത് സേഫ്റ്റി ഹോമിലെത്തി

വയോജന ദിനത്തിൽ സന്ദേശം പ്രവർത്തകർ മുഹിമ്മത്ത് സേഫ്റ്റി ഹോമിലെത്തി

കാസറഗോഡ്- ചൗക്കി സന്ദേശം ഗ്രന്ഥാലയം പ്രവർത്തകർ ലോക വയോജനദിനമായ ഒക്ടോബർ ഒന്നിന് കുമ്പള മുഹിമ്മത്ത് സേഫ്റ്റി ഹോം സന്ദർശിച്ച് വയോജനങ്ങളുടെ കൂടെ അല്പസമയം ചെലവഴിച്ചു. സീനിയറായ കണ്ണേട്ടൻ കേക്ക് മുറിച്ചു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, ട്രഷറർ എം.എ.കരീം, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ സംബന്ധി ച്ചു.

Categories
Kasaragod Latest news main-slider top news

ഗാന്ധിജയന്തി ദിനത്തിൽ റോഡ് ശുചീകരിച്ച് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്

ഗാന്ധിജയന്തി ദിനത്തിൽ
റോഡ് ശുചീകരിച്ച് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്
കാഞ്ഞങ്ങാട്:-മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2ഗാന്ധിജയന്തിയുടെ ഭാഗമായിസന്നദ്ധ സേവന മേഖലയിൽ മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ നടത്തിജില്ലയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ളകാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
സ്കൂൾ കുട്ടികൾ ഉൾപ്പെടെനിരവധി ആളുകൾനിത്യവും ഉപയോഗപ്പെടുത്തുന്നമേലാങ്കോട്ട് ദുർഗ്ഗ സ്കൂൾറോഡാണ്ക്ലബ്ബ് പ്രവർത്തകർരാവിലെ 7 മണി മുതൽ ശുചീകരിച്ചത്,വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ കുപ്പികൾ എന്നിവ നീക്കം ചെയ്തുകാടുകൾ വെട്ടി തെളിച്ചുമാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.ശുചീകരണ പ്രവർത്തനംകാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർ വി സജിത്ത്.ഉദ്ഘാടനം ചെയ്തു.സെക്രട്ടറിപി കണ്ണൻ,ട്രഷറർ എം മിറാഷ്,സി കുഞ്ഞിരാമൻ നായർ,എൻ രാധാകൃഷ്ണൻ,എം ശ്രീകണ്ഠൻ നായർ,എൻ അനിൽകുമാർ,പി വി രാജേഷ്.,പ്രദീപ് കിനേരി,കെ രാജേഷ്, പി. പി കുഞ്ഞികൃഷ്ണൻ നായർ, പി.ജയകൃഷ്ണൻ നായർ, വി സുരേഷ് ബാബു,വി വിശ്വനാഥൻ ബി. കൃഷ്ണൻ, ഇ.രാജേന്ദ്രൻ,എം ഗംഗാധരൻഎന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു
ചിത്രം അടിക്കുറിപ്പ്
ഗാന്ധിജയന്തി ദിനത്തിൽകാഞ്ഞങ്ങാട് ലയൺസ് ക്ലബ്മേലാങ്കോട്ട് ദുർഗ സ്കൂൾറോഡിൽ നടത്തിയ ശുചീകരണ പ്രവർത്തനംക്ലബ്ബ് പ്രസിഡണ്ട്എൻജിനീയർ വി സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

Categories
Kasaragod Latest news main-slider top news

ബേക്കൽ കോട്ട പരിസരം ശുചീകരിച്ചു

ബേക്കൽ കോട്ട പരിസരം ശുചീകരിച്ചു

ശുചിത്വ ഭാരതം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനാചരണത്തിന് മുന്നോടിയായി പരവനടുക്കം ഗവ:മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ ബേക്കൽ കോട്ടയും പരിസരവും ശുചീകരിച്ചു.
എസ് .പി.സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി തമ്പാൻ, പ്രോജക്ട് അസിസ്റ്റന്റ് അനൂപ്, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിജു , ഉമ്മു കുൽസു , എന്നിവർ നേതൃത്വം നൽകി. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ കൺസർ റേഷനൽ അസിസ്റ്റന്റ് പി.വി ഷാജുവും സ്റ്റാഫും എസ് പി.സി കേഡറ്റുകളെ സ്വീകരിച്ചു.

ഫോട്ടോ: ശുചിത്വ ഭാരതം ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനാചരണത്തിന് മുന്നോടിയായി ഗവ:മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ എസ് പി.സി യൂനിറ്റിന്റെ നേതൃത്വത്തിൽ ബേക്കൽ കോട്ടയും പരിസരവും ശുചിയാക്കുന്നു.

Categories
Kasaragod Latest news main-slider top news

കാഞ്ഞങ്ങാട് എസ്എസ്എൽസി തുല്യതപഠിതാക്കളുടെ സംഗമം നടന്നു

എസ്എസ്എൽസി തുല്യതപഠിതാക്കളുടെ സംഗമം നടന്നു
കാഞ്ഞങ്ങാട്:-വ്യത്യസ്തമായ കാരണങ്ങളാൽഇടക്ക് വച്ച് പഠനം മുടങ്ങിയആളുകൾക്കായിസംസ്ഥാന സർക്കാരുംപൊതു വിദ്യാഭ്യാസ വകുപ്പ്സാക്ഷരതാ മിഷൻഎന്നിവർ ചേർന്നു നടത്തുന്നഎസ്എസ്എൽസി തുല്യതപഠിതാക്കളുടെഒരു വർഷം നീണ്ടുനിന്നപഠനകാലത്തിന്റെ സമാപനത്തിന്റെ ഭാഗമായിസംഗമം നടന്നു. ഹൊസ്ദുർഗ്. ഗവ:ഹയർസെക്കൻഡറിസ്കൂളിലാണ് പഠനം നടത്തിയത്
31 അംഗങ്ങൾ ഉള്ളപതിനാറാം ബാച്ചിന്റെ സംഗമം ആണ് നടന്നത്
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ബെൽ ടെക്ക് അബ്ദുള്ളഅധ്യക്ഷത വഹിച്ചു.സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർപി എൻ ബാബുമുഖ്യ പ്രഭാഷണം നടത്തി.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.ലത, പി.പ്രഭാവതി,അധ്യാപകരായ ടി സുരേഷ്,സ്ത്രീ വിക്രമൻ വാഴുന്നവർ,കെ ശരത്ത്,കെ സജിത, എംജോസ്ന,ടി അനില,എം ധന്യ,കെ ഹരിത, ആയിഷ മുഹമ്മദ്,എ രാജേഷ്,പിടിഎ പ്രസിഡണ്ട് വി.വി.രഞ്ജിത്ത് രാജ്,സെൻറർ കോഡിനേറ്റർ കെ.ബാല മണിഎന്നിവർസംസാരിച്ചു.പഠിതാക്കളായകെ ദിനേശൻസ്വാഗതവും കെ സുനിത നന്ദിയും പറഞ്ഞു

Categories
Kasaragod Latest news main-slider top news

കുടുംബശ്രീ തിരികെ സ്കൂൾ കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി

കുടുംബശ്രീ തിരികെ സ്കൂൾ
കാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി

കാഞ്ഞങ്ങാട്:-കേരളം ലോകത്തിന്സമ്മാനിച്ചസ്ത്രീശക്തികരണ പദ്ധതികുടുംബശ്രീ തിരികെ സ്കൂളിലേക്ക് എന്ന നൂതന പദ്ധതികാഞ്ഞങ്ങാട് നഗരസഭയിൽ തുടങ്ങി.
കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്താൽസിഡിഎസ് ഫസ്റ്റ് പഠന ക്ലാസ്ചെമ്മട്ടംവയൽ ബല്ലാ ഈസ്റ്റ് ഗവ:ഹയർസെക്കൻഡറി ൽ നടന്നു. 8,9,13വാർഡുകളിലെകുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 780അംഗങ്ങൾആദ്യ ബാച്ച്ക്ലാസിൽ എത്തി.
സിഡിഎസ് സെക്കൻഡ് പഠന ക്ലാസ്കാഞ്ഞങ്ങാട് സൗത്ത് ഗവ:ഹയർസെക്കൻഡറി സ്കൂളിലും നടന്നു26,27,32എന്നീ വാർഡുകളിൽ നിന്നായി560പഠിതാക്കൾ എത്തി.
രാവിലെ 9 30 മുതൽ 4 30 വരെയാണ്ക്ലാസുകൾ നടക്കുന്നത്ഒന്നേകാൽ മണിക്കൂർ വീതമുള്ള രണ്ട് പീരിയഡുകളും,മുക്കാമണിക്കൂർ വിധമുള്ള മൂന്ന് പീരിയഡുകളും ആണ് ക്ലാസിൽ ഉള്ളത്.സംഘടിത ശക്തി അനുഭവങ്ങൾ പാഠങ്ങൾ,അയൽക്കൂട്ടത്തിന്റെ സ്പന്ദനംകണക്കുകളിലാണ്,കൂട്ടായ്മ ജീവിതം,പുതിയ അറിവുകൾ പുതിയ ആശയങ്ങൾ,ഡിജിറ്റൽ കാലംഎന്നീ വിഷയങ്ങളിലാണ്ക്ലാസുകൾ നടക്കുന്നത്.തുടർന്നുള്ള ഒഴിവ് ദിവസങ്ങളിൽമുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കുംക്ലാസ്സ് നൽകിഡിസംബർ 10ന് ക്ലാസുകൾ സമാപിക്കും.
സ്കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകർ,മുൻ സിഡിഎസ് ചെയർപേഴ്സൺഎന്നിവരാണ് ക്ലാസുകൾകൈകാര്യം ചെയ്യുന്നത്.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഅഹമ്മദ് അലിഅധ്യക്ഷത വഹിച്ചു,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.ലത, പി.പ്രഭാവതി,സിഡിഎസ് ചെയർപേഴ്സൺമാരായസൂര്യ ജാനകി,കെ സുജിനിഎന്നിവർസംസാരിച്ചു

Back to Top