അതിയാമ്പൂർകാലിക്കടവ് ചെരക്കരതറവാട് പ്രതിഷ്ഠാദിനവും കളിയാട്ടവും മാർച്ച് 31ഏപ്രിൽ 1 തീയതികളിൽ

Share

അതിയാമ്പൂർകാലിക്കടവ്

ചെരക്കരതറവാട്

പ്രതിഷ്ഠാദിനവും കളിയാട്ടവും

മാർച്ച് 31ഏപ്രിൽ 1 തീയതികളിൽ

കാഞ്ഞങ്ങാട്:-പുരാതനമായഅതിയാമ്പൂർകാലിക്കടവ്ചെരക്കര തറവാട്പുനപ്രതിഷ്ഠാദിനവും,കളിയാട്ടവുംമാർച്ച് 31,ഏപ്രിൽ ഒന്ന് തീയതികളിൽനടക്കും

രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവത്തിന് ഭാഗമായിമാർച്ച് 31ന്

രാവിലെ 7മണിക്ക്ഗണപതി ഹോമം,ദീപാരാധന,രാത്രി 7 മണിക്ക്തിടങ്ങൾ,തുടർന്ന് വിവിധ വിവിധ തെയ്യങ്ങളുടെ കുളിച്ചു തോറ്റം,ഏപ്രിൽ ഒന്ന് ന്പുലർച്ചെകാർന്നോൻ തെയ്യം,തുടർന്ന്ഭൈരവൻ,കുട്ടിച്ചാത്തൻ,പൊട്ടൻ തെയ്യം,രക്തചാമുണ്ഡി,വിഷ്ണുമൂർത്തി, അണങ്ങമ്മ, കാര്യ ചാമുണ്ടിഅമ്മ, ഗുളികൻഎന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും,6മണിക്ക് വിളക്കിലരിചടങ്ങോട് കൂടി കളിയാട്ടം

Back to Top