കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ,മോഡൽ ജെൻഡർ റിസോഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ പഥം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു

Share

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ,മോഡൽ ജെൻഡർ റിസോഴ്‌സ് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീ പഥം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു’ പരിപാടി.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.’ ” വനിത മുന്നേറ്റത്തിൽ കുടുംബശ്രിയുടെ പങ്ക് ,”എന്ന വിഷയത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇ.പത്മാവതി ക്ലാസ്സ് എടുത്തു.

“സമം അവാർഡ് ജേതാവ് എം ലക്ഷ്മി. മുൻ സി ഡി എസ് കുടുംബശ്രീ ചെയർപേഴ്സൺ മാരായ .വി .ഓമന, എം സുശീല കെ.ലളിത, ശാന്തകുമാരി

‘ 2023 അത് ലറ്റ് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ,ചോയിച്ചി അമ്മ ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മൈക്രോബയോളജിയിൽ ഡോക്ട്രേറ്റ് നേടിയ അമ്പിളി .കഴിഞ്ഞ സാക്ഷരത തുല്യത എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ അമ്മിണി ജോസ്, .കെ.വിശ്യാമള,.. കെ.രമണി, നളിനി, ,ജില്ലയിലെ മികച്ച ജെൻഡർ റിസോഴ്സ് സെന്റർ.ന്റെ അവാർഡ് നേടിയ ‘ജി ആർ സി യിലെ ക മ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണി എന്നിവരെ ഉപഹാരം നല്കി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഗോപാലകൃഷ്ണൻ ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ് സൺ രജനികൃഷ്ണൻ, മനീഷ്, ‘ ഷൈജ , കമ്മ്യൂണിറ്റി കൗൺസിലർ കെ.വി തങ്കമണിഎന്നിവർ സംസാരിച്ചു.. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു കൃഷ്ണൻ സ്വാഗതവും മുൻ വൈസ് ചെയർപേഴ് സൺ പി.എൽ ഉഷാകുമാരി നന്ദിയും പറഞ്ഞു.

|

Back to Top