കേണൽ .പി.ദാമോദരന് മഞ്ഞം പൊതിറസിഡൻസ്അസോസിയേഷൻ സ്വീകരണം നൽകി

Share

 

കാഞ്ഞങ്ങാട്:-34 വർഷത്തെ സൈനിക സേവനത്തിന് ശേഷംനാട്ടിൽ തിരിച്ചെത്തുന്നകരസേന മേധാവികേണൽ പി.ദാമോദരക്ക്. മഞ്ഞം പൊതിറസിഡൻസ്അസോസിയേഷൻസ്വീകരണം നൽകി.1990 ൽഇന്ത്യൻ കരസേനയിൽ ചേർന്ന്.വിവിധ മേഖലയിൽ.രാജസ്ഥാൻ,ജമ്മു-കാശ്മീർതുടങ്ങിയ കഠിനമായ മേഖലകളിൽ പ്രവർത്തിക്കുകയും,നിരവധിസൈനിക ബഹുമതികൾ നേടുകയും,ഇന്ത്യയുടെ ഭാവി വാഗ്ദാനമായഎൻസിസിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുക,സൈക്കോളജിസ്റ്റ്തുടങ്ങിയ രംഗങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിനാട്ടിൽ തിരിച്ചെത്തുന്ന ദിവസമാണ് സ്വീകരണം നൽകിയത്.അസോസിയേഷൻ പ്രസിഡണ്ട്എൻ രവീന്ദ്രൻപൂച്ചെണ്ട് നൽകി സ്വീകരിച്ചു.സെക്രട്ടറിഎം വിനോദ്പൊന്നാട അണിയിച്ചു.എൻ മണി രാജ്,എൻ സുരേഷ്,മധു പൊന്നൻ,കെ മുരളീധരൻ,പി രാമചന്ദ്രൻ, സി. സുകുമാരൻഎന്നിവർ സംസാരിച്ചു

Back to Top