ബല്ലത്ത് പൊന്നമ്മാർവീട് തറവാട്കളിയാട്ടം സമാപിച്ചു

Share

ബല്ലത്ത് പൊന്നമ്മാർവീട് തറവാട്കളിയാട്ടം സമാപിച്ചു

കാഞ്ഞങ്ങാട്:-പുരാതനമായചെമ്മട്ടം വയൽബല്ലത്ത്പൊന്നമ്മാർവീട്തറവാട് .രണ്ട്.ദിവസങ്ങളിലായി നടന്ന കളിയാട്ടം സമാപിച്ചു.പ്രതിഷ്ഠാദിന പൂജ,ഗണപതിഹോമം,എന്നീ പൂജകളും,കമ്മാടത്ത് അമ്മ,വിഷ്ണുമൂർത്തി,അന്തിയണങ്ങുഭൂതം,പട്ടരച്ചനുംപട്ടിഅമ്മയും,അരയിക്കര ഭഗവതിഎന്നീ തെയ്യങ്ങൾ കെട്ടിയാടി,കൈക്കൊട്ടി കളി,തുലാഭാരം,അന്നദാനം0എന്നിവയും നടന്നു

 

ചിത്രം അടിക്കുറിപ്പ്

ബല്ലത്ത് പൊന്നമ്മാർവീട് തറവാട്കളിയാട്ട ഉത്സവത്തിന്റെ ഭാഗമായിഅരങ്ങിലെത്തികമ്മാടത്ത്അമ്മതെയ്യം

Back to Top