ലോക തൊഴിലാളി ദിനം സംയുക്ത ട്രേഡ് യൂണിയൻ പ്രകടനവുംപൊതുയോഗവും നടത്തി

Share

കാഞ്ഞങ്ങാട്:-മെയ് 1ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായിസംയുക്ത ട്രേഡ് യൂണിയൻകാഞ്ഞങ്ങാട്പ്രകടനവും പൊതുയോഗവും നടത്തി.

നിരവധിതൊഴിലാളികൾ,യൂണിയൻഅംഗങ്ങൾപങ്കെടുത്ത്കുന്നുമ്മലിൽ നിന്നുംബാൻഡ് മേളത്തിന്റെ അകമ്പടിയിൽപ്രകടനം ആരംഭിച്ചു.തുടർന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയിൽനടന്നപൊതുയോഗംകാഞ്ഞങ്ങാട് എംഎൽഎഈ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പി.കെ.അബ്ദുൽ റഹ്മാൻഅധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ കെ വി സുജാത,വിവിധ ട്രേഡ് യൂണിയൻ നേതാക്കളായകെ അമ്പാടി,വി വി പ്രസന്നകുമാരി,കാറ്റാടികുമാരൻ,എ മാധവൻ, എ.ദാമോദരൻ,ഡി വി അമ്പാടിഎന്നിവർ സംസാരിച്ചു.

സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറികെ വി രാഘവൻ സ്വാഗതം പറഞ്ഞു

Back to Top