പള്ളിപുറത്ത് വിഘ്‌നേഷ് നിവാസിലെ ജാനകി(70) അന്തരിച്ചു

Share

ഉദുമ: പള്ളിപുറത്ത് വിഘ്‌നേഷ് നിവാസിലെ ജാനകി(70) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞി തീയ്യൻ.

മക്കൾ:കുഞ്ഞിരാമൻ,സാവിത്രി

മരുമക്കൾ:സവിത (അടോട്ട്) ,കൃഷ്ണൻ (പള്ളിക്കര പള്ളിപ്പുഴ )

സഹോദരങ്ങൾ:പ്രേമ (കളനാട്),നാരായണൻ (ഉദുമ തെക്കേക്കര),സാവിത്രി( മുല്ലച്ചേരി), ഗിരിജ (ഉദുമ പടിഞ്ഞാർ), രോഹിണി (തെക്കേക്കര), കണ്ണൻവെളിച്ചപ്പാടൻ (പാടി), കാർത്യായനി (മടിക്കൈ). സഞ്ചയനം ഞായറാഴ്ച്ച.

Back to Top