പള്ളിക്കര തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ടം 12നും 13 നും 

Share

പള്ളിക്കര : പള്ളിക്കര തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാന കളിയാട്ട ഉത്സവം 12, 13 തീയതികളിൽ നടക്കും. 12ന് രാവിലെ 9 ന് നട തുറക്കും. 11ന് അരിത്രാവൽ, വൈകുന്നേരം 6 ന് പാക്കം കണ്ണംവയൽ അമ്പലത്തിങ്കാൽ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെ ലളിത സഹസ്രനാമ പാരായണം, 7 ന് ക്ഷേത്ര മാതൃ സമിതിയുടെ ഭജന, രാത്രി 8 ന് തെയ്യം തിടങ്ങൾ, കുളിച്ചു തോറ്റം

9 ന് ഗാനമേള. 13ന് രാവിലെ 10ന് രക്തേശ്വരി അമ്മയുടെ പുറപ്പാടും 2ന് ഗുളികൻ തെയ്യവും.

4ന് വിളക്കിലരിയോടെ സമാപനം.

Back to Top