ആറാട്ടുകടവ് ഹൗസിൽ അംബുജാക്ഷി (76) അന്തരിച്ചു.

Share

ഭർത്താവ്: പരേതനായ  എ. കുഞ്ഞിക്കണ്ണൻ (മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ). മക്കൾ : കസ്തൂരി ബാലൻ (വാർഡ് അംഗം) എ. കെ. രമേശൻ (മുൻ പ്രവാസി), എ. കെ. മാലതി (വനിത സൊസൈറ്റി ചെറുവത്തൂർ), വിമല (ആറാട്ടുകടവ് ), എ. കെ.പ്രമിള (മാങ്ങാട് ), എ. കെ. ബീന (ചെറുവത്തൂർ) എ. കെ പ്രകാശൻ (ക്ലോഡ് ക്ലൌഡ് സൊല്യൂഷൻ ആർക്കിടെക്റ്റ് മൈക്രോസോഫ്റ്റ്‌, ദുബായ് )

മരുമക്കൾ : ബാലൻ കുന്നുമ്മൽ (മുൻ ഫയർ ഫോഴ്‌സ് ജീവനക്കാരൻ ) , കുഞ്ഞമ്പാടി, രഘുത്തമൻ( ഇരുവരും മുൻ പ്രവാസി) , രാമകൃഷ്ണൻ (ദുബായ്) , ശശാങ്കൻ (ഫാർമേഴ്‌സ് സഹകരണ ബാങ്ക്, ചെറുവത്തൂർ ), പ്രതിഭ (കളിങ്ങോത്ത്‌), ശ്രീദേവി കൂത്താട്ടുകുളം

(സോഫ്റ്റ്വയർ എഞ്ചിനീയർ, ദുബായ് ).

സഹോദരങ്ങൾ: വെള്ളച്ചി, കാശി കുമാരൻ, ലളിത, പരേതരായ കാശി ബാലകൃഷ്ണൻ, സരോജിനി, കാശി കുഞ്ഞിക്കണ്ണൻ, കാശി വിശാലാക്ഷൻ.

സഞ്ചയനം തിങ്കളാഴ്ച.

Back to Top