ചെമ്മാനാട് പഞ്ചായത്ത് ഹിന്ദു ഏകഥ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

പരവനടുക്കം: ചെമ്മനാട് രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ ശതാ ബ്ദി വർഷാചരണത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ഹിന്ദു ഏകഥ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഹിന്ദു സമ്മേളനത്തിൻ്റെ സ്വാഗതസംഘം രൂപീകരണ യോഗം പരവനടുക്കം ശ്രിവിഷ്ണു വിദ്യാലയത്തിൽ വെച്ച് നടന്നു.
ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രൗഢപ്രമുഖ് കൃഷ്ണൻ ഏച്ചിക്കാനം ശതാബ്ദി വർഷാചരണ പരിപാടിയെക്കുറിച്ച് സംസാരിച്ചു. നാഗേഷ്ജി പള്ളിപ്പുറം സ്വാഗതവും വിനോദ് പാലോത്ത് ന്ദിയും പറഞ്ഞു.
സ്വാഗത സംഘം
ഭാരവാഹികൾ: സ്വാമി തത്ത്വാനന്ദ സരസ്വതി സ്വാമിജി ചിന്മയമിഷൻ പൊയ്‌നാച്ചി (മുഖ്യ രക്ഷാധികാരി), എ പി വിഷ്ണു അച്ചേരി, പ്രഭാകരൻ ഗുരുസ്വാമി പരവനടുക്കം, ഡോ: സത്യനാഥൻ മേല്പറമ്പ്, കുഞ്ഞിക്കണ്ണൻ അരമങ്ങാനം, കണ്ണൻ കാർണവർ കിഴൂർ, അനന്ദൻ കപ്പണയടുക്കം, ജനാർദ്ദനൻ മാഷ് ആള്ളാംകുളം, ബേബി അമ്മ തണ്ടംതോട്ടി, ഗംഗാധരൻ നായർ ഇടുവങ്കാൽ, രാഘവൻ നടുവിൽവീട്, യശോധ അമ്മ തെരുവത്ത് കിഴൂർ, തുടങ്ങിയവർ (രക്ഷാധികാരി കൾ),
ഗണേശൻ അരമങ്ങാനം (അധ്യക്ഷൻ),
രവീന്ദ്രൻ ചാത്തൻകൈ, അശോകൻ കോളിയടുക്കം, ഡോ: ചന്ദ്രശേഖരൻ മേലത്ത്, രാദേശ്യാം ഭട്ട് പറമ്പ്, രാജൻ പള്ളയിൽ കിഴൂർ, കുഞ്ഞിരാമൻ കിണറ്റിൻകര, സുരേഷ് കുമാർ കീഴൂർ പ്രഭാകരൻ ചാത്തങ്കൈ ഭാസ്കരൻ തലക്കളായി, പി വി സുകുമാരൻ ചത്താൻകൈ, ജയെന്ദ്രൻ ചന്ദ്രഗിരി, കുഞ്ഞമ്പു എടക്കയിൽ എന്നിവർ (ഉപാ ധ്യക്ഷൻമാർ) കാർവർണ്ണൻ കവുങ്കാൽ( ജനറൽ സെക്രട്ടറി),
വിനോദ് പാലോത്ത്, നാരായണൻ പി കൈന്താർ, വിശ്വനാഥൻ വളപ്പോത്ത്, ഗംഗാധരൻ പള്ളിപ്പുറം, ഷൈലേന്ദ്രൻ കിഴൂർ, ബി എം നാരായണൻ അച്ചേരി, ചന്ദ്രൻ അരയിങ്കാൽ, സുരേഷ് തായത്തൊടി വെങ്കിട്രമണൻ തൈര, ഭാസ്കരൻ അഢ്യo, രാജൻ ബായിക്കര മോഹനൻ പുള്ളതോട്ടി, ഗംഗാധരൻ അച്ചേരി, നാരായണൻ വടക്കിനിയ, രാജൻ തെരുവത്ത്, (ജോയിൻ സെക്രട്ടറി)പി നാരായണൻ കൈന്താർ (കോഷാദ്യക്ഷൻ).
തുടങ്ങിയ 501 അംഗ സമി തിരൂപീകരിച്ചു.
വിശദ വിവരങ്ങൾക്ക് :-
94968 20733
