ഉമേഷ് ചികിത്സാ സഹായകമ്മിറ്റി രണ്ട് ലക്ഷം നൽകി

Share

 

കാഞ്ഞങ്ങാട്:നാട്ടുകാരുടെ പ്രിയപ്പെട്ടവനു വിവിധ മേഖലയിലെ പരിശീലകനും ആയിരുന്നകാഞ്ഞങ്ങാട് അത്തിക്കോത്ത് എസി നഗർ ഒമ്പതാം വാർഡിൽതാമസിക്കുന്ന 34 വയസ്സുകാരൻഎ.വി.ഉമേഷ്ന്ആകസ്മികമായിതലച്ചോറിൽ രക്തം കട്ടകെട്ടി ശരീരം തളർന്ന്കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.നിർധനരായഅഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഉമേഷ് ന്റെചികിത്സയ്ക്ക് ഭാരിച്ച ചെലവ് വരുന്നതിനാൽനാട്ടുകാരുടെ കൂട്ടായ്മയിൽ ഒരു ചികിത്സസഹായ കമ്മിറ്റി രൂപീകരിക്കുകയുംഫണ്ട് പ്രവർത്തനം നടത്തുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽകൂട്ടായ്മ സ്വരൂപിച്ച രണ്ട് ലക്ഷം രൂപചികിത്സാസഹായ കമ്മിറ്റിചെയർപേഴ്സൺ നുകാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സണൽമായകെ വി സുജാതകുടുംബത്തിന് കൈമാറി.

വർക്കിംഗ് ചെയർമാൻ അജയകുമാർ നെല്ലിക്കാട്ട്അധ്യക്ഷത വഹിച്ചു.സേതു കുന്നുമ്മൽ, എ.കെ മുരളി, കെ.ആർ നാരായണൻ, എ രാഘവൻ, എംലീല.എന്നിവർ സംബന്ധിച്ചു

സംഘാടക സമിതികൺവീനർരാജൻ അത്തിക്കോത്ത്സ്വാഗതം പറഞ്ഞു

Back to Top