KSEB ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. 160000 രൂപ വരെ ശമ്പളം മെയ്‌ 11 വരെ അപേക്ഷിക്കാം

Share

കെ എസ് ഇ ബിയിൽ ജോലി : കേരളത്തില്‍ KSEB ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡയറക്ടർ (ഫിനാൻസ്), ഡയറക്ടർ (ടെക്നിക്കൽ- സിവിൽ), ഡയറക്ടർ (ടെക്നിക്കൽ- ഇലക്ട്രിക്കൽ) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു.

വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈനായി 2024 മേയ് 11 വരെ അപേക്ഷിക്കാം.

https://kpesrb.kerala.gov.in/

116000 മുതൽ 140000 വരെ ശമ്പളം ലഭിക്കും കെ എസ് ഇ ബി നേരിട്ട് നടത്തുന്ന പോസ്റ്റിങ്ങാണ്.

ഉയർന്ന ശമ്പളമുള്ള ഒമ്പതോളം ഒഴിവുകളാണ് നിലവിലുള്ളത് ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.

Back to Top