തിരുവനന്തപുരത്ത് യുണിസെഫ് കാലാവസ്ഥ അസംബ്ലിയിൽ കാസർഗഡ് ജില്ലയെ പ്രതിനിധീകരിച്ച് ടോം ക്രിസ്റ്റ്യാനോ ജോർജ്.

Share

തിരുവനന്തപുരത്ത് യുണിസെഫ് കാലാവസ്ഥ അസംബ്ലിയിൽ കാസർഗഡ് ജില്ലയെ പ്രതിനിധീകരിച്ച് ടോം ക്രിസ്റ്റ്യാനോ ജോർജ്.

തിരുവനന്തപുരത്ത് കേരള നിയമസഭയുടെയും യൂണിസെഫിൻ്റെയും ആഭിമുഖ്യത്തിൽ നിയമസഭാ കോംപ്ലക്സിൽ നടന്നു വരുന്ന കാലാവസ്ഥ അസംബ്ലിയിൽ കാസറഗോഡ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും ഫിസിസ്ക്സ് അസോസിയേഷൻ സെക്രട്ടറിയുമായ ടോം ക്രിസ്റ്റ്യാനോ ജോർജ്. വെള്ളരിക്കുണ്ട് വള്ളിക്കടവ് സ്വദേശിയാണ്

Back to Top