കോൺഗ്രസ് നേതാവ് രാവണേശ്വരം തണ്ണാേട്ടെ കെ കുഞ്ഞമ്പു (84) അന്തരിച്ചു

Share

കാഞ്ഞങ്ങാട്: കോൺഗ്രസ് നേതാവ് രാവണേശ്വരം തണ്ണാേട്ടെ കെ കുഞ്ഞമ്പു അന്തരിച്ചു.ദീർഘകാലം അജാനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്നു. ഉദുമ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്, കോട്ടച്ചേരി കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു.

മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ.

സംസ്കാരം വൈകിട്ട് ഏഴിന് ശേഷം

Back to Top