വിജയം ആവർത്തിച്ച് ചിത്താരി ജമാ അത്ത് ഹയർ സെക്കൻ്ററി സ്കൂൾ.

Share

 

കാഞ്ഞങ്ങാട്:2024 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ 91 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 91 പേരും വിജയിച്ചു. ഫുൾ A+ നേടിയ 5 കുട്ടികളും 9ഉം 8 ഉം A+ നേടിയ 27 കുട്ടികളും സ്കൂളിൻ്റെ അഭിമാനതാരങ്ങളായി. എഴുതിയ എല്ലാ കുട്ടികളും 80% വും അതിന് മുകളിലും മാർക്ക് നേടി..ചിട്ടയായ പരിശീലനം, സ്പെഷ്യൽ കോച്ചിംഗ്, മാനേജ്മെൻ്റിൻ്റെ ഇടപെടൽ, രക്ഷിതാക്കളുടെ പൂർണ്ണ സഹകരണം, എല്ലാറ്റിലും ഉപരി ആത്മാർത്ഥതയുള്ള അധ്യാപകരും കുട്ടികളും.

നാട്ടുകാരുടെ പരിപ്പൂർണ്ണ പിന്തുണയും നൂറുമേനി തിളക്കത്തിന്ന് സഹായകമായി.

Back to Top