തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മുൻകാല പ്രസിഡന്റും, ക്ഷേത്ര കമ്മറ്റികളിലെ സജീവ സാന്നിധ്യവും ആയിരുന്ന ശ്രീ. എം. പത്മനാഭൻ നായർ (പാലക്കി വീട് ) അന്തരിച്ചു

Share

തായന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മുൻകാല പ്രസിഡന്റും, ക്ഷേത്ര കമ്മറ്റികളിലെ സജീവ സാന്നിധ്യവും ആയിരുന്ന ശ്രീ. എം. പത്മനാഭൻ നായർ (പാലക്കി വീട് ) അന്തരിച്ചു അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ സമിതിയുടെ അഗാധമായ ദുഖവും, അനുശോചനവും രേഖപ്പെടുത്തി ….

 

Back to Top