കോളിക്കാൽ ഭഗവതി എണ്ണപ്പാറ കാവ് നവീകരണ പുനഃപ്രതിഷ്ഠ മഹോത്സവത്തിനൊരുങ്ങുന്നു

Share

കോളിക്കാൽ ഭഗവതി എണ്ണപ്പാറ കാവ്
നവീകരണ പുനഃപ്രതിഷ്ഠ മഹോത്സവത്തിനൊരുങ്ങുന്നു.

2023 മാർച്ച്‌ 02ന് തന്ദ്രീശ്വരൻ ശ്രീ ആലംപാടി പത്മനാഭ പട്ടേരി അവറുകളുടെ മഹനീയ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടത്തുന്നത്. ഇതിനു മുന്നോടിയായി ബാലാലായ പ്രതിഷ്ഠ നവംബർ ഒന്നിന് നടക്കുയുണ്ടായി.നിർമ്മാണ പ്രവർത്തനങ്ങളുടെ കുറ്റിയിടൽ ചടങ്ങ് 2022 നവംബർ 10ന് (തുലാം 24) രാവിലെ 9മണിമുതൽ നടക്കുമെന്നു ഭാരവാഹികൾ അറീയിച്ചു

Back to Top