യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് യുവജന റാലി നടത്തി

Share

വൻ യുവജന പങ്കാളിത്തമാണ് റാലിയിൽ ഉണ്ടായത്. ബാൻഡ് മേളവും വർണങ്ങൾ വാരിവിതറിയും ആവേശകരമായ മുദ്രവാക്യങ്ങളുമായി ഒരു പാട് വർഷത്തിന് ശേഷമാണ് യൂത്ത് കോൺഗ്രസിന്റെ ഒരു വൻ റാലി കാഞ്ഞങ്ങാട് നഗരത്തിൽ നടന്നത്.

തുടർന്ന് നടന്ന പൊതുസമ്മേളനം ഷാഫി പറമ്പിൽ എം എൽ എ ഉൽഘാടനം ചെയ്തു

ബി.പി പ്രദീപ് കുമാർ അധ്യക്ഷനായി

പി.കെ ഫൈസൽ, ഹക്കിം കുന്നിൽ, ബാലകൃഷ്ണൻ പെരിയ, ജോമോൻ ജോസ്, റിജിൽ മാക്കുറ്റി, ശരത്, വിനോദ് കുമാർ പള്ളയിൽ വിട്സംസാരിച്ചു. ഇസ്മായിൽ ചിത്താരി സ്വാഗതം പറഞ്ഞു രോഹിത് ഏറുവാട് നന്ദി പറഞ്ഞു

Back to Top