ധീരരക്തസാക്ഷി ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനുസ്മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു

Share

ധീരരക്തസാക്ഷി ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനുസ്മരണവും പുഷ്‌പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ വിനീത് എച്ച് ആർ അദ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി ചന്ദ്രശേഖരൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ കെ പി ബാലകൃഷ്ണൻ, ഹോസ്ദുർഗ് ബാങ്ക് പ്രസിഡന്റ്‌ പ്രവീൺ തോയമ്മൽ, അരവിന്ദാക്ഷൻ,ആലാമി ചേടിറോഡ്,രതീഷ് ഒ. വി, റോഷൻ ഐങ്ങോത്ത്, രവീന്ദ്രൻ ചെമ്മട്ടംവയൽ,രമേശൻ പുതുക്കൈ,ജയൻ, വിജയൻ, അനിൽകുമാർ, പ്രതീഷ് കല്ലഞ്ചിറ, വിഷ്ണു പ്രസാദ് മധുരംകൈ തുടങ്ങിയവർ സംസാരിച്ചു

Recent News

Back to Top