കാസർഗോഡ് ബദിയടുക്ക ASBS കുംട്ടികാന സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘത്തിൻറെ പുതിയ കമ്മിറ്റി നിലവിൽ വന്നു

കാസർഗോഡ് ബദിയടുക്ക ASBS കുംട്ടികാന സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഘത്തിൻറെ പുതിയ കമ്മിറ്റി നിലവിൽ വന്നു
ASBS Kuntikana പൂർവ്വ വിദ്യാർത്ഥി സംഘം 2026…20207 തെരഞ്ഞെടുത്ത കമ്മിറ്റി…
രക്ഷാധികാരികൾ
അപ്പന്ന മാസ്റ്റർ
ശങ്കരനാരായണ ശർമ്മ ( സ്കൂൾ മാനേജർ )
മൊയ്തീൻ മാടത്തടുക
പ്രസിഡണ്ട് : ഖാലിദ് ബാബാലിപ്പനം
ജനറൽ സെക്രട്ടറി : ഉമ്മർ പാടലടുക്ക
വർക്കിംഗ് സെക്രട്ടറി: സലാം മാസ്റ്റർ പാടലടുക്ക
ട്രഷറർ : ജോൺ ഡിസോജ
വൈസ് പ്രസിഡണ്ട് മാർ :
ചന്ദ്ര ഗോപാല
പരമേശ്വര
അബ്ദുൽ ഖാദർ (കായിഞ്ഞി)
ജോയിൻ സെക്രട്ടറിമാർ:
മൗറീസ
അന്നത്ത് ബീവി
രാമനായക്
എക്സിക്യൂട്ടീവ് അംഗങ്ങൾ:
രാജേന്ദ്ര കൃഷ്ണ കൊല്ലംപാര,
രമേശ മാടത്തടുക്ക,
താഹിറ മാടത്തടുക്ക,
സിദ്ദീഖ് മാടത്തടുക്ക,
റസാഖ് നാലക്കര,
അസീസ് ബാപ്പാലിപ്പനം,
ഷംസുദ്ദീൻ നാലക്കര,
നാരായണ ചെനകുളി,
ഷാഹിറ ബാനു കോട്ട,
ഇഖ്ബാൽ (ഇക്കു) ദേവരമട്ടു,
മൂകാംബിക ടീച്ചർ,
ദേവി പ്രസാദ്,
തിരുമലേശ്വര,
