സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാർഷിക ലോഗോ പ്രകാശനം സിനിമാതാരം സൈജു കുറുപ്പ് നിർവഹിച്ചു.

Share

രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാർഷിക ലോഗോ പ്രകാശനം പ്രശസ്ത സിനിമാതാരം സൈജു കുറുപ്പ് നിർവഹിച്ചു. സംഘടക സമിതി ജനറൽ കൺവീനർ ജിതിൻ എ കെ,പവിത്രൻ മാസ്റ്റർ, അശോകൻ മാസ്റ്റർ,അനീഷ് രാമഗിരി, വി കൃഷ്ണൻ, കുഞ്ഞിരാമൻ,നിതിൻനാരായണൻ,സുരാഗ്, വിജയകുമാർ വിജയ്സായി,രാജ്മോഹനൻ എന്നിവർ സംബന്ധിച്ചു. ലോഗോ രൂപകല്പന ചെയ്തത് ഉണ്ണി രാജ് മാക്കി

Back to Top