ജില്ലാ ആശുപത്രിയിൽ വാട്ടർ ATM ഉദ്ഘാടനം ചെയ്തു.

Share

വാട്ടർ ATM ഉദ്ഘാടനം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആശുപത്രി യിൽ സ്ഥാപിച്ച വാട്ടർ ATM ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ എച്ച്, എം.സി അംഗങ്ങളായ ബങ്കളം പി.കുഞ്ഞികൃഷ്ണൻ പി.പി. രാജു , കെ.മുഹമ്മദ് കുഞ്ഞി, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയ പുരയിൽ പി.പി. രാജൻ സുപ്രണ്ട് ‘ ഡോ. ജിജ.എം. പി ഡോ. ഷഹർബാന ദിനേശൻ പാവൂർ വീട്ടിൽ എന്നിവർ സംസാരിച്ചു

Back to Top