ദേളി കുന്നുപാറയിൽ ലക്ഷ്മി (വനജ -79) അന്തരിച്ചു.

Share

പാലക്കുന്ന് : ദേളി കുന്നുപാറയിൽ ലക്ഷ്മി (വനജ -79) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ.

മക്കൾ: അശോകൻ നാലീട്ടുകാരൻ (പാലക്കുന്ന് കഴകം ഭാഗവതി ക്ഷേത്ര സ്ഥാനികൻ ), നളിനി, തങ്കമണി, രമണി.

മരുമക്കൾ : ഷൈജ, കൃഷ്ണൻ, രാജൻ, വിനോദ്. സഹോദരങ്ങൾ : നാരായണൻ (അരമങ്ങാനം ), കാർത്യായണി, പരേതനായ ശശി.

സഞ്ചയനം ഞായറാഴ്ച.

Back to Top