കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയ ഗ്രാഫേഴ്സ് യൂണിയൻ സി ഐ ടി യു മൂന്നാം സംസ്ഥാന സമ്മേളത്തിന്റെ ലോഗോ മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പ്രകാശനം ചെയ്തു.

Share

കാഞ്ഞങ്ങാട് . മാർച്ച് 21, 22 തീയ്യതികളിൽ കാഞ്ഞങ്ങാട നടക്കുന്ന കേരള ഫോട്ടോഗ്രാഫേഴ്സ് ആന്റ് വീഡിയ ഗ്രാഫേഴ്സ് യൂണിയൻ സി ഐ ടി യു മൂന്നാം സംസ്ഥാന സമ്മേളത്തിന്റെ ലോഗോ മുൻ ധനമന്ത്രി ഡോ തോമസ് ഐസക് പ്രകാശനം ചെയ്തു.
സംഘടക സമിതി ചെയർമാൻ വി.വി രമേശൻ അധ്യക്ഷനായി സി.പി.ഐ എം ഏരിയാസെക്രട്ടറി കെ. രാജ് മോഹൻ ,
സി.പി.ഐ എം ജില്ലാ കമ്മറ്റിയംഗം പി.കെ നിഷാന്ത് കെ ബാബു കെ.മോഹനൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി വി.സുരേഷ് സ്വാഗതം പറഞ്ഞു

Back to Top