ദിപിൻ അനുസ്മരണ യോഗം ആലക്കോട് അഴീക്കോടൻ സ്മാരക മന്ദിര പരിസരത്ത് വെച്ച് നടന്നു

Share

സ: ദിപിൻ അനുസ്മരണ യോഗം  ആലക്കോട് അഴീക്കോടൻ സ്മാരക മന്ദിര പരിസരത്ത് വെച്ച് നടന്നു.

അനുസ്മരണ പരിപാടി ഉദുമ MLA ശ്രീ അഡ്വ: സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു CPIMപാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി അദ്ധ്യക്ഷത വഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, CPIMഏരിയ സെക്രട്ടറി മധു മുദിയക്കാൽ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ദാമോദരൻ ,എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ കമ്മറ്റി മെമ്പർ പത്മരാജൻ സ്വാഗതം പറഞ്ഞു.

പെരിയയിൽ നടന്ന വാഹനാപകടത്തിലാണ് സിവിൽ എക്സൈസ് ഓഫീസറായ ദിപിൻ മരണപ്പെട്ടത്

Back to Top