വേനൽതുമ്പി കലാജാഥ പര്യടന സമാപനം ബാനത്ത് ബാലസംഘം ജില്ലാ പ്രസിഡൻ്റ് അനുരാഗ് ഉദ്ഘാടനം ചെയ്തു

ബാലസംഘം പനത്തടി ഏരിയ കമ്മിറ്റി
വേനൽതുമ്പി കലാജാഥ പര്യടന സമാപനം ബാനത്ത് ബാലസംഘം ജില്ലാ പ്രസിഡൻ്റ് അനുരാഗ് ഉദ്ഘാടനം ചെയ്തു.ബാലസംഘം പനത്തടി എരിയ പ്രസിഡൻ്റ് അനന്തു കൃഷ്ണ അധ്യക്ഷനായി. എരിയ സെക്രട്ടറി കവിത കൃഷ്ണൻ ലീഡറും എരിയ കൺവീനർ സുരേഷ് വയമ്പ് മാനേജറുമായി പാണത്തൂരിൽ വെച്ച് 29 ന് ആരംഭിച്ച് വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മെയ് 6 ന് ബാനത്ത് വെച്ച് സമാപിച്ചു.