എ.നാരായണൻ നായർ വില്ലാരംപതി അന്തരിച്ചു

Share

പെരിയ:എ.നാരായണൻ നായർ വില്ലാരംപതി അന്തരിച്ചു…. കമ്യുണിസ്റ്റ് പാർട്ടി വില്ലാരംപതി ബ്രാഞ്ചിലെ ആദ്യാ പാർട്ടി മെമ്പറും ആയംമ്പാറ വില്ലാരംപതി പ്രദേശത്തെ ആദ്യാക്കാല വ്യാപരിയുമായ സ: എ നാരായണൻ നായർ അന്തരിച്ചു.. ഭാര്യ രത്നവതി മക്കൾ ശോഭന (കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്) സ്മിത (കണ്ണുർ ) സജീഷ് (UAE) മരുമക്കൾ കെ രാധാകൃഷണൻ (പടുപ്പ്) അഡ്വ: മനോജ് കുമാർ (കണ്ണുർ ) ശ്രീലേഖ..

Back to Top