എസ് എഫ് ഐ ജില്ല കമ്മിറ്റി കോളേജ് നേത്യ പാം ശാല

Share

എസ് എഫ് ഐ ജില്ല കമ്മിറ്റി കോളേജ് നേത്യ പാം ശാല

കാഞ്ഞങ്ങാട്:- പുതിയഅധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായിഎസ്എഫ്ഐ ജില്ലാ കമ്മിറ്റികോളേജ് നേതൃ പാഠശാലനടത്തി.കാഞ്ഞങ്ങാട് പീസ് സ്മാരക മന്ദിരത്തിൽ നടന്നപരിപാടികേന്ദ്ര കമ്മിറ്റി അംഗംജി ടി അഞജുകൃഷ്ണഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്.വിഷ്ണു ചേരിപ്പാടിഅധ്യക്ഷത വഹിച്ചു.ജില്ലാ ജോയിൻ സെക്രട്ടറിമാരായകെ പ്രണവ്,കെ അനീഷ്ജില്ലാ വൈസ് പ്രസിഡൻറ്നസീർഎന്നിവർ സംസാരിച്ചു

ജില്ലാ സെക്രട്ടറി എം.ടി സിദ്ധാർത്ഥൻസ്വാഗതം പറഞ്ഞു

Back to Top