കാരുണ്യ പ്രവർത്തനത്തിൻ്റെ വഴിയിൽ പുതു തലമുറ കല്യാണ ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് നവവരൻ നദീർ കുന്നുമ്മൽ

Share

കാരുണ്യ പ്രവർത്തനത്തിൻ്റെ വഴിയിൽ പുതു തലമുറ കല്യാണ ദിവസം ഡയാലിസിസ് ചാലഞ്ച് ഏറ്റെടുത്ത് നവവരൻ നദീർ

സൗത്ത് ചിത്താരിയിലും പരിസര പ്രദേശങ്ങളിലെയും

കല്യാണ സദസ് കാരുണ്യ പ്രവർത്തനത്തിൻ്റെ വേദി കൂടി ആക്കുകയാണ് പുതു തലമുറയിൽ പ്പെട്ട യുവാക്കൾ മെയ് 20 ന് സൗത്ത് ചിത്താരിയിൽ വിവാഹിതനായ സൗത്ത് ചിത്താരിയിലെ മർഹും അസൈനാർ മൗലവിയുടെ മകൻ നദീർ കുനുമ്മൽ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുമ്പോൾ സൗത്ത് ചിത്താരിയിൽ പ്രവർത്തിക്കുന്ന ചിത്താരി ഡയാലിസിസി സ് സെൻ്റെറിൻ്റെ കാരുണ്യത്തിന് കൈത്താങ്ങ് ഡയാലിസിസ് ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് പുതു തലമുറക്ക് മാതൃകയാവുന്ന ഈ ദൗത്യം ഏറ്റെടുത്ത് മുന്നോട്ട് വന്നത് ചിത്താരിയിലെ നിക്കാഹ് വേദിയിൽ വെച്ച് വരൻ നദീർ കുന്നുമ്മൽ സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്തിബ് ഹസൻ അർഷദി ഉസ്താദിന് ചെക്ക് കൈമാറി ചടങ്ങിൽ ചിത്താരി ജമാ അത്ത് സെക്രട്ടറി കെയു ദാവൂദ് വധുവിന്റെ സഹോദരൻ ഹനീഫ ചെമ്പരിക്ക അഷറഫ് റഹ്മാനി ചൗക്കി സഹായി ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ സി കെ കരീം കാത്തീം കുന്നുമ്മൽ കെ ടി ഹാജി മീനപ്പീസ് എന്നിവർ പങ്കെടുത്തു

 

 

 

Back to Top