ചെമ്മട്ടം വയൽ സ്വരം മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തിലുള്ള പ്രിയ സ്വരം സംഗീത പരിപാടി നടന്നു

Share

ചെമ്മട്ടം വയൽ
സ്വരം Music School ന്റെ
നേതൃത്വത്തിലുള്ള
പ്രിയ സ്വരം എന്ന സംഗീത പരിപാടി
ചെമ്മട്ടം വയൽ ബല്ല ഈസ്റ്റ് സ്കൂളിൽ വെച്ച്
നടന്നു.
ശ്രീ : രാജേഷ് ബാബുവിന്റെ
അദ്ധ്യക്ഷതയിൽ പരിപാടി
8-ാം വാർഡ് കൗൺസിലർ
ശ്രീമതി : ലത രാഘവൻ
ഉദ്ഘാടനം ചെയ്തു
ഗായകനും സംഗീതാധ്യാപകനും സംഗീത സംവിധായകനുമായ
ശ്രീ : ശ്രുതി വാരിജാക്ഷൻ
വിശിഷ്ടാധിതിയായി എത്തി.
ചടങ്ങിൽ ശ്രീമതി : നീ തുപ്രേംനാഥ് സ്വാഗതവും,
മനോജ് പൊയ്നാച്ചി
ആശംസയും
സ്വരം Music School
ഡയറക്ടറും സംഗീതാധ്യാപകനുമായ
ശ്രീ : പ്രേംനാഥ് ഫിലിപ്പ്
നന്ദിയും അറിയിച്ചു.
തുടർന്ന് സ്വരത്തിലെ
വിദ്യാർത്ഥികളുടെ
സംഗീതവിരുന്നും
കീബോർഡ് പെർഫോമൻസും
നടന്നു

Back to Top