ചാപ്പയിൽ വളപ്പിൽ സി. കെ. ‘നികേതി’ൽ പരേതനായ സി. കെ. കുട്ടി(മർച്ചന്റ് നേവി) യുടെ ഭാര്യ പി. വി. ലക്ഷ്മി (87) അന്തരിച്ചു

Share

പാലക്കുന്ന് : ചാപ്പയിൽ വളപ്പിൽ സി. കെ. ‘നികേതി’ൽ പരേതനായ സി. കെ. കുട്ടി(മർച്ചന്റ് നേവി) യുടെ ഭാര്യ പി. വി. ലക്ഷ്മി (87) അന്തരിച്ചു. മക്കൾ : ഭാനുമതി, മോഹൻദാസ് ചാപ്പയിൽ, വാസന്തി, പരേതനായ അപ്പുടു.

മരുമക്കൾ : ശ്രീധരൻ (എരോൽ ബെലക്കാട്), കെ. വി. ജനാർദ്ദനൻ (മുൻ പോലിസ് ഉദ്യോഗസ്ഥൻ, മുഴുക്കോത്ത് ),

ലീല,സുമതി. സഹോദരങ്ങൾ : പദ്മാവതി, പരേതരായ പക്കീരൻ, യാശോധ.

Back to Top