പെരിയ രാരപ്പനടുക്കംഗംഗാധരൻ ( 51) നിര്യാതനായി

Share

പെരിയ രാരപ്പനടുക്കം പരേതരായ കണ്ണൻ, ചിരുത എന്നവരുടെ മകൻ ഗംഗാധരൻ ( 51) നിര്യാതനായി, ഭാര്യ കനക, മക്കൾ വിനീഷ് (ഗൾഫ് ) പ്രണവ്, പ്രജ്വൽ. സഹോദരങ്ങൾ ദേവകി, ലക്ഷ്മി ഭാർഗവി. ശവസംസ്കാരം വൈകുന്നേരം 8 മണിക്ക് വീട്ട് വളപ്പിൽ.

Back to Top