ജില്ലാ ആശുപത്രിയിൽ ശുദ്ധജലം എത്തിച്ച് കേരള വ്യാപാരി വ്യവസായിസമിതി

Share

കാഞ്ഞങ്ങാട്:-കടുത്ത വേനലിൽഗുരുതരമായശുദ്ധജലക്ഷാമം അനുഭവിക്കുന്നആയിരക്കണക്കിന്ആളുക ൾനിത്യേന ആശ്രയിക്കുന്നകാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽശുദ്ധജലം എത്തിച്ച് കേരള വ്യാപാരി വ്യവസായി സമിതികാഞ്ഞങ്ങാട് ഏരിയ കമ്മറ്റി ഏരിയയിലെ 9 യൂണിറ്റുകൾവരും ദിവസങ്ങളിൽ12000 ലിറ്റർവെള്ളമാണ് എത്തിച്ചു നൽകുന്നത്.

ആദ്യദിവസം കാഞ്ഞങ്ങാട് യൂണിറ്റ് കമ്മിറ്റിയാണ്ശുദ്ധജലം എത്തിച്ചത്.മഴക്കാലം ആരംഭിക്കുന്നത് വരെനടത്തുന്ന ഈ മാതൃകാ പ്രവർത്തനത്തിന്റെ ഉദ്ഘാടനംകാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിടി സത്യൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ആശുപത്രിസൂപ്രണ്ട് കെ ബി.പ്രകാശ്ഏറ്റുവാങ്ങി. .യൂണിറ്റ് പ്രസിഡണ്ട് എം ഗംഗാധരൻ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗംഎ ശബരീശൻ,കെ വി സുകുമാരൻ,ദിനേശൻ അംബിക,കെ വി സുരേന്ദ്രൻ,രാഖി മോഹന ൻഎന്നിവർ സംസാരിച്ചു

മനോജ് കരുവളം സ്വാഗതം പറഞ്ഞു

Back to Top