നാട്ടിൽശുചീകരണവുമായി മഹിളാ അസോസിയേഷൻ

Share

കാഞ്ഞങ്ങാട്:-വൃത്തിയുള്ള കേരളംവലിച്ചെറിയൽ മുക്ത കേരളംഎന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനപ്രകാരംപൊതു ഇടങ്ങളും,സർക്കാർ സ്ഥാപനങ്ങളും,വിദ്യാലയങ്ങളുംശുചീകരിച്ച്ജനാധിപത്യ മഹിളാ അസോസിയേഷൻ.

കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി.കാഞ്ഞങ്ങാട്.വില്ലേജ് കമ്മിറ്റിയിലെകാഞ്ഞങ്ങാട് സൗത്ത്ഗവർമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപരിസരത്തു നിന്നും ശുചീകരണ പ്രവർത്തനം ആരംഭിച്ചു.

നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വില്ലേജ് സെക്രട്ടറിപി. വി രത്നാവതിഅധ്യക്ഷത വഹിച്ചു.കെ രുക്മണി,ഫൗസിയ ഷെരീഫ്,സി ബാലാമണി,പവിത്ര,സി ജാനകി,എ കെ ലക്ഷ്മി,സവിതകുമാരി,,ബിന്ദു കാഞ്ഞങ്ങാട്,അനിതരമേശൻഎന്നിവർ നേതൃത്വം നൽകി

അസോസിയേഷൻഏരിയ സെക്രട്ടറിസുനു ഗംഗാധരൻ സ്വാഗതം പറഞ്ഞു

Back to Top