നെല്ലിക്കാട്ട് ഈങ്ങായിയില്‍ വീട്തറവാട് പുനപ്രതിഷ്ഠ കളിയാട്ടം സമാപിച്ചു

Share

കാഞ്ഞങ്ങാട്: പുരാതനമായ നെല്ലിക്കാട്ട് ഈങ്ങയില്‍ വീട് തറവാട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചുദിവസങ്ങളിലായി നടക്കുന്നപുനപ്രതിഷ്ഠ കളിയാട്ട ഉത്സവം സമാപിച്ചു.സമാപന ദിനത്തിൽപുലർച്ചെ പൊട്ടൻ തെയ്യം അരങ്ങിലെത്തി.ഉച്ചയ്ക്ക് 12 മണിക്ക്.വിഷ്ണുമൂർത്തിഅരങ്ങിലെത്തിഉറങ്ങാടി കുരിയാടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു.

12 30 മുതൽനാടിൻറെ നാനാഭാഗങ്ങളിൽ നിന്നും എത്തിയനൂറുകണക്കിന് ആളുകൾക്ക്അന്നദാനം നൽകി.നാല് ദിവസങ്ങളിലായി നടന്ന കളിയാട്ട ഉത്സവത്തിന്റെ ഭാഗമായികലവറ നിറയ്ക്കൽ,ആചാര്യ വരവേൽപ്പ്,വിവിധ പൂജാദി കർമ്മങ്ങൾ,പുനപ്രതിഷ്ഠ,,കളിയാട്ടം,വിവിധ കലാപരിപാടികളുംനടന്നു

Back to Top