പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യത്തിന് വൻ ജനാവലി.

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കലംകനിപ്പ് മഹാനിവേദ്യത്തിന് വൻ ജനാവലി.

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ വലിയ കലംകനിപ്പ് മഹാനിവേദ്യത്തിന് ഭക്തിനിർഭരമായ തുടക്കം. ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലമാണ് ക്ഷേത്രത്തിൽ ആദ്യം സമർപ്പിച്ചത്. തുടർന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ നിവേദ്യവിഭവങ്ങൾ അടങ്ങിയ കലങ്ങൾ കാൽനടയായി കൊണ്ടുവന്ന് ക്ഷേത്രത്തിൽ സമർപ്പിച്ചു.

ഭണ്ഡാര വീട്ടിൽ നിന്നുള്ള പണ്ടാരക്കലമാണ് ക്ഷേത്രത്തിൽ ആദ്യം സമർപ്പിച്ചത്. തുടർന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നിവേദ്യ വിഭവങ്ങൾ അടക്കം ചെയ്ത കലങ്ങൾ സമർപ്പിച്ചു. ശനിയാഴ്ച രാവിലെ കലശാട്ട് കർമങ്ങൾ പൂർത്തിയാക്കി നിവേദ്യ ചോറും അടയും നിറച്ച കലങ്ങൾ തിരിച്ചു നൽകും.

Back to Top