പള്ളോട്ട് കളത്തിൽ വീട്ടിൽ രാമകൃഷ്ണൻ. സി (പപ്പേട്ടൻ )80 നിര്യാതനായി

കാഞ്ഞങ്ങാട്:പള്ളോട്ട് കളത്തിൽ വീട്ടിൽ രാമകൃഷ്ണൻ. സി (പപ്പേട്ടൻ )80 നിര്യാതനായി. മുൻ എയർഫോഴ്സ് ഹോണററി ഫ്ലൈറ്റ് ലെഫ്റ്റനൻറ് ആയിരുന്നു. ഭാര്യ ശശികല,മക്കൾ വിജയ (അദ്ധ്യാപിക സദ്ഗുരു പബ്ലിക് സ്കൂൾ, വിക്രമൻ (നിത്യനന്ദ പോളി ടെക്നിക്ക് മെക്കാനിക്കൽ HOD), വിദ്യ (അദ്ധ്യാപിക ഉഡുപ്പി)മരുമക്കൾ പുരുഷോത്തമൻ ( മുൻ ട്രഷറി ഉദ്യോഗസ്ഥൻ) ,സ്വർണ്ണ (പ്രിൻസിപ്പാൾ, മേപ്പാടി പോളിടെക്നിക്), ജെമിനി (ഷാർജ) സഹോദരികൾ നിർമ്മല, കൃ ഷണകുമാരി പരേതയായ ദേവിക്കുട്ടി, ശാന്തകുമാരി