ഹോസ്ദുർഗ് ഗവ.സ്ക്കൂൾ 120 വാർഷികം തിരികെ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

Share

ഹോസ്ദുർഗ് ഗവ.സ്ക്കൂൾ 120 വാർഷികം
തിരികെ
പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
കാഞ്ഞങ്ങാട്:ആയിരക്കണക്കിന് ആളുകൾക്ക്അക്ഷര വെളിച്ചം പകർന്ന്നൽകിയഹോസ്ദുർഗ്ഗ് ഗവ:ഹയർ സെക്കൻഡറി സ്കൂൾ120 ആം വാർഷികത്തിന്റെഭാഗമായിഒരു വർഷം നീണ്ടുനിൽക്കുന്നപരിപാടികളുടെ ഭാഗമായിപൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.

സ്കൂളിൽ ആദ്യകാലം മുതൽ പഠിച്ചനിരവധി ആളുകൾപങ്കെടുത്ത ചടങ്ങിൽപഴയകാല ഐസ് വിൽപ്പനയും,നാരങ്ങ മിഠായിയും,പുളിയൻ മാങ്ങയും ഉപ്പുംഅതേ രൂപത്തിലും ഭാവത്തിലും പുനർജനിച്ചത്ശ്രദ്ധേയമായി.
സംഗമം ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട്സന്തോഷ് കുശാൽനഗർഅധ്യക്ഷനായി.
പൂർവ്വവിദ്യാർത്ഥി പഞ്ചായത്ത് ഡയറക്റും ഇൻഫർമേഷൻ പബ്ലിക്റിലേഷൻസ് ഡയറകടറുമായ എച്ച്. ദിനേശൻ , 1945ൽപഠനം നടത്തിയ എം.അബ്ദുൽഹമീദ്,1948 ൽപഠനം നടത്തിയകാർത്യായനിയമ്മ,എന്നിവരെ ആദരിച്ചു.ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിന്റെരൂപരേഖസ്കൂൾ എച്ച് എംപി ഗംഗാധരൻഅവതരിപ്പിച്ചു,സിനിമാ സംവിധായകൻ ശ്രീജിത്ത് പലേരി,വൈസ് ചെയർമാൻ വൈസ് ചെയർമാൻ ബില്‍ടെക് അബ്ദുള്ള,കൗൺസിലർമാരായ-മായകുമാരി,വി വി രമേശൻ,വന്ദന ബൽരാജ്,സി കെ അഷറഫ്,കെ ആയിഷ,ന ജ്‌മ റാഫി,റസിയ ഗഫൂർ,സാമൂഹ്യപ്രവർത്തകരായകെ മുഹമ്മദ് കുഞ്ഞി, പ്രവീൺ തോയമ്മൽ,സി കെ ബാബുരാജ്,പി പി രാജു,എസ്എംസി ഇകെ കെ പടന്നക്കാട്, വി.വി രഞ്ജിത്ത് രാജ്,മദർ പിടിഎ പ്രസിഡണ്ട് എ.എൻ.നൂർജഹാൻ, ടി.പിഅനൂപ് കുമാർ, പി.പി ബാബുരാജ്എന്നിവർ സംസാരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ഡോ: എ.വി. സുരേഷ് ബാബു സ്വാഗതവും രജേഷ് ഓൾനടിയൻനന്ദിയും പറഞ്ഞു

Back to Top