അങ്കക്കളരി പടിഞ്ഞാറെ വീട് തറവാട് കളിയാട്ട മഹോത്സവം ഫെബ്രുവരി 2,3 (മകരം 19,20) വ്യാഴം, വെള്ളി

അങ്കക്കളരി പടിഞ്ഞാറെ വീട് തറവാട് കളിയാട്ട മഹോത്സവം 2023 ഫെബ്രുവരി 2,3 (മകരം 19,20) വ്യാഴം, വെള്ളി ദിനങ്ങളിൽ അങ്കക്കളരി പടിഞ്ഞാറെ വീട് തറവാട് കണ്ടത്തിൽ പടിഞ്ഞാറെ ചാമുണ്ഡിയമ്മ കളിയാട്ടം ഈ വരുന്ന 2023 ഫെബ്രുവരി 2,3 തിയ്യതികളിൽ (മകരം 19,20) നടത്തപ്പെടുന്നു.
2023 ഫെബ്രുവരി 2 വാഴം
വൈകുന്നേരം 6 മണിക്ക് : നട തുറക്കൽ
7 മണിക്ക് : തിടങ്ങൽ
8 മണിക്ക് :
മോന്തിക്കോലം
2023 ഫെബ്രുവരി 3 വെള്ളി
രാവിലെ 11 മണിക്ക്:
പടിഞ്ഞാറെ ചാമുണ്ഡിയമ്മ
12 മണിക്ക്: അന്നധാനം
1 മണിക്ക്:ഗുളികൻ ദൈവം
ഗുളികൻ ദൈവം
|