ദുർഗ പ്ലാറ്റിനം ജൂബിലിവോളിബോൾ റോയൽ ട്രാവൻകൂർ ജേതാക്കൾ

Share

ദുർഗ പ്ലാറ്റിനം ജൂബിലിവോളിബോൾ

റോയൽ ട്രാവൻകൂർ ജേതാക്കൾ

കാഞ്ഞങ്ങാട്:-ദുർഗ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫ്ലഡ് ലിറ്റ്.വോളിബോൾ ടൂർണ്ണമെന്റ് ൽറോയൽട്രാവൻകൂർഎഫ് പിസികാഞ്ഞങ്ങാട് ജേതാക്കൾകരുത്തരായ പി പിബ്രദേർസ് അമ്പലത്തറയെ25-16,25-23എന്നീ പോയിന്റുകൾ നേടിതുടർച്ചയായ രണ്ട് സെറ്റുകൾ നേടിയാണ്റോയൽ ട്രാവൻകൂർ ജേതാക്കളായത്.ദേശീയ സംസ്ഥാന താരങ്ങളെ അണിനിരത്തി6 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത് നിരവധികായിക മത്സരങ്ങൾക്ക് വേദിയായദുർഗ സ്കൂൾ മൈതാനിയിൽആദ്യമായി നടത്തിയ ഫെഡ്ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ് കാണുന്നതിന്സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകൾഎത്തിയിരുന്നു

മുൻ ഇന്ത്യൻ ക്യാപ്റ്റൻജോബി ജോസഫ്ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.സ്പോർട്സ് കമ്മിറ്റി ചെയർമാൻകെ പി മോഹനൻ അധ്യക്ഷത വഹിച്ചു.അന്തർദേശീയ റഫറി.ടി പി അരുണാചലം മുഖ്യ അതിഥിയായി.സ്കൂൾ പ്രഥമ അധ്യാപകൻവിനോദ് കുമാർ മേലത്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.കൗൺസിലർ മാരായഎൻ അശോക് കുമാർ,കുസുമ ഹെഗ്ഡേ,സുജിത്ത് നെല്ലിക്കാട്,കെ വേണുഗോപാലൻ നമ്പ്യാർ,വി ശ്രീജിത്ത്,ഡോ:എൻ വേണുനാഥൻ,അരവിന്ദൻ മാണിക്കോത്ത്,എം കെ വിനോദ് കുമാർ, പി.വി രഘുനാഥൻ,ഗഫൂർ കുശാൽനഗർ,പി വി ബാലകൃഷ്ണൻ,കെ രാജഗോപാലൻഎന്നിവർ സംസാരിച്ചു.

സ്പോർട്സ് കമ്മിറ്റി കൺവീനർകെ വിജയകൃഷ്ണൻസ്വാഗതവുംവോളിബോൾ ടെക്നിക്കൽ കമ്മിറ്റികൺവീനർജയൻ വെള്ളിക്കോത്ത്നന്ദിയും പറഞ്ഞു

ഫോട്ടോ

1&2ദുർഗ ഹയർ സെക്കൻഡറി സ്കൂൾപ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായിനടന്ന ഫെഡ്ലൈറ്റ് വോളിബോൾ ടൂർണ്ണമെന്റ്മുൻ ഇന്ത്യൻ താരംജോബി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

3-റോയൽ ട്രാവൻകൂർ കാഞ്ഞങ്ങാട്പി പി ബ്രദേർസ് അമ്പലത്തറയുംനടന്ന ഫൈനൽ മത്സരത്തിൽടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത. ഹാഡിമൻസൂർന്റെസ്മാഷ്

4-,6,6,7,8,ഫൈനൽ മത്സരത്തിലെ പോരാട്ടം

7-വിജയികൾക്കുള്ള സമ്മാനംസ്കൂൾ എച്ച് എം വിനോദ് കുമാർ മേലത്ത് നൽകുന്നു

Back to Top