ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടർസ് യൂണിയൻ ഡയറിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.

Share

ഓൾ കേരള അക്വാകൾച്ചർ പ്രമോട്ടർസ് യൂണിയൻ ഡയറിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.

കാഞ്ഞങ്ങാട് അക്വാ കൾച്ചർ പ്രമോട്ടർ സ് യൂണിയൻ സംസ്ഥാന തലത്തിൽ തയ്യാറാക്കിയ ഡയറിയുടെ ജില്ലാ തല ഉദ്ഘാടനം നടന്നു.

പ്രിമോട്ടർമാർക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ, പൊതു കാര്യങ്ങളും അടങ്ങിയ ഡയറി ആണ് പുറത്തിറക്കിയത്

കുന്നുമ്മലിൽ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു..

അജിത്ത് കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജിജി ജോൺ ,കെ രവീന്ദ്രൻ, താര ദേവി ഈസ്റ്റ് എളേരി,സുരേഷ് കളിയങ്ങട്,എന്നിവർ സംസാരച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി. സി എസ്.ബിനീഷ് കുമാർ സ്വാഗതവും,പ്രീത പവിത്രൻ നന്ദിയും പറഞ്ഞു.

Back to Top