പി ടി ഉഷയുടെ നിലപാട് കേരള സമൂഹത്തിന് അപമാനകരം: നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്കാസറഗോഡ്കൺവെൻഷൻ

Share

കാഞ്ഞങ്ങാട് :എൻ എം സി കാസറഗോഡ് ജില്ലാ കൺവെൻഷൻ എൻ എം സി സംസ്ഥാന പ്രസിഡന്റ് ശ്രീമതി അനിത കുന്നത്ത് കൺവെൻഷൻ ഉത്ഘാടനം ചെയ്തു.

പി ടി ഉഷയുടെ ഇന്ത്യൻ ഒളിമ്പ്യൻ ഗുസ്തി താരങ്ങളോടുള്ള നിലപാട് തികച്ചും കേരള സമൂഹത്തിന് അപമാനകരം എന്ന് അനിത കുന്നത്ത് അഭിപ്രായപ്പെട്ടു.

എൻ.സി.പി ജില്ലാ പ്രസിഡൻറ് കരിം ചന്തേര മുഖ്യ പ്രഭാഷണം നടത്തി സംസ്ഥാന സെക്രട്ടറി സി.ബാലൻ, ജില്ലാ വൈസ് പ്രസിഡൻറ് രാജു കൊയ്യൻ, ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ് ചന്ദ്രൻ , സംസ്ഥാന കമ്മറ്റി അംഗങ്ങളായ സീനത്ത് സതീശൻ ,ഷെമീമ , ബീഫാത്തിമ കുണിയ, എൻ എം സി തൃക്കരിപ്പൂർ ബ്ലോക്ക് പ്രസിഡൻറ് ടൂറിസ് എന്നിവർ പങ്കെടുത്തു പുതിയജില്ലാ ഭാരവാഹികൾ

പ്രസിഡൻറ് മഞ്ജു ചെമ്പ്രങ്ങാനം

ജനറൽ സെക്രട്രറി രമ്യ കാഞ്ഞങ്ങാട്

ട്രഷറർ ബീഫാത്തിമ കുണിയ, യോഗത്തിൽ മഞ്ജു സ്യാഗതവും രമ്യ നന്ദിയും രേഖപ്പെടുത്തി

Back to Top