രമ്യയുടെ മരണം വായാട്ടുപറമ്പ നാടിൻ്റെ ദുഃഖമായി

Share

ആലക്കോട്: പരിയാരം മെഡിക്കൽ കോളജിലെ നഴ്‌സും വായാട്ടുപറമ്പ് സ്വദേശിനിയുമായ രമ്യ (36) യുടെ അപ്രതീക്ഷിത ദുരന്ത വിയോഗം വായാട്ടുപറമ്പ ഗ്രാമത്തിൻ്റെ ദു:ഖമായി മാറി

രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ട് കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് എന്നും വൈകിട്ട് വീട്ടിലെത്താറുള്ള രമ്യ പതിവു യാത്രക്കിടയിലാണ് വെള്ളിയാഴ്ച വൈകുന്നേരം ദുരന്തത്തിൽ പെട്ടത്.

വീട്ടിലേക്ക് നടന്നു് പോകവേ അമിത വേഗതയിൽ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂർ റൂറൽ എസ്.പി. ഓഫീസിലെ ബിജുവാ Iണ് ഭർത്താവ്

Back to Top